ലോകത്തിലെ തന്നെ ഏറെ വ്യത്യസ്തവും വിചിത്രവുമായ 10 സ്ഥലങ്ങൾ പരിചയപ്പെടാം..

ഓരോ സ്ഥലങ്ങൾക്കും ചരിത്രപരമായ ഒരുപാട് കഥകൾ പറയാനുണ്ടാവും.. ഈ രീതിയിൽ ഏറെ പ്രശസ്തി ആർജ്ജിച്ച ലോകത്തിലെ തന്നെ ഏറ്റവും വിചിത്രമായ സ്ഥലങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. ഏറെ മനോഹരമായതും അതോടൊപ്പം തന്നെ നമ്മളെ ഏറ്റവും കൂടുതൽ അത്ഭുതം ജനിപ്പിക്കുന്നതുമായ ഒന്നാണ് ടാരറ്റ് ഗാർഡൻ എന്നു പറയുന്നത്.. ഇതൊരു ശില്പ ഉദ്യാനമാണ്.. ഫ്രഞ്ച് രാജ്യത്തിലെ ഒരു കലാകാരനാണ് ഈ രീതിയിലുള്ള ഒരു ഗാർഡൻ ഉണ്ടാക്കാൻ ആശയം .

   

പറയുന്നത്.. കുറച്ചു വർഷങ്ങൾക്ക് ശേഷം ഈ ഗാർഡൻ ജനങ്ങൾക്ക് ആയിട്ട് തുറന്നു നൽകുകയും ചെയ്തു.. ഇവിടെയുള്ള മിക്ക പ്രതിമകളും ടാ ൻ്റെ രഹസ്യങ്ങളെ സൂചിപ്പിക്കുന്നതാണ്.. കൂടാതെ ഇവിടെ മുഴുവൻ മാന്ത്രികപരമായ അനുഭൂതികളാണ് നൽകുന്നത് എന്ന് ചില സന്ദർശകർ അഭിപ്രായപ്പെടുന്നു.. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുന്ന ഒന്നാണ് ഈ പറയുന്ന ഗ്രാമം.. ജപ്പാനിലാണ് ഈ പറയുന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…