വീട്ടമ്മമാർക്കും മറ്റുള്ളവർക്കും ചെയ്യാൻ പറ്റുന്ന ചില അടിപൊളി ടിപ്സുകൾ പരിചയപ്പെടാം..

എന്നത്തേയും പോലെ ഇന്നും എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന കുറച്ച് ടിപ്സുകളും ആയിട്ടാണ് വീഡിയോയിൽ വന്നിരിക്കുന്നത്.. അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ആദ്യത്തെ ടിപ്സ് ആയിട്ട് പറയാൻ പോകുന്നത് ആഞ്ഞില തിരികെ കുറിച്ചാണ്.. ആഞ്ഞില മരത്തിൻറെ ഉണങ്ങി വീഴുന്ന പൂക്കൾ ആണ് ആഞ്ഞില തിരി എന്നു പറയുന്നത്.. ഇത് പുതിയ തലമുറയ്ക്ക് ഒട്ടും പരിചയമില്ലാത്ത ഒന്നുതന്നെയാണ്.. പഴയ തലമുറക്കാർക്ക് ഇതിനെക്കുറിച്ച് അറിയുന്നുണ്ടാവും…

   

ആഞ്ഞില മരത്തിൻറെ താഴെ പോയി നോക്കിയാൽ നമുക്ക് കാണാൻ പറ്റും ഇതുപോലെ ഒരുപാട് പൂക്കൾ കൊഴിഞ്ഞു കിടക്കുന്നുണ്ടാവും.. ഇത്തരത്തിൽ വീണു കിടക്കുന്ന ഈ തിരി ഉപയോഗിച്ച് പണ്ടുള്ള ആളുകൾ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടായിരുന്നു.. പണ്ട് തീപ്പെട്ടി ഒക്കെ കണ്ടുപിടിക്കുന്നതിനു മുൻപ് ഉള്ള കാലങ്ങളിൽ തീ ഉണ്ടാക്കിയാൽ അത് അണഞ്ഞു പോകാതിരിക്കാൻ സഹായിക്കുന്നതിന് ഈ തിരി ഉപയോഗിച്ചിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

https://youtu.be/_ZrsJbxUEGo