മൃഗങ്ങളുടെ നമ്മളിൽ പലർക്കും ഒരു പ്രത്യേകതരം ഇഷ്ടമുണ്ടാവും.. അത് ചെറുത് അല്ലെങ്കിൽ വലുതോ പാവമോ അല്ലെങ്കിൽ ഭീകരമോ എന്തും ആവട്ടെ അവരെ ഇഷ്ടപ്പെടാതിരിക്കാൻ നമുക്ക് ബുദ്ധിമുട്ടായിരിക്കും.. ചില സമയം നമുക്ക് അവരോടുള്ള സ്നേഹം കാരണം നമ്മൾ ഒരുപക്ഷേ നമ്മുടെ സുരക്ഷ പോലും നോക്കാതെ അതിനെ രക്ഷിക്കാൻ ശ്രമിക്കാറുണ്ട്.. ഇന്ന് നമ്മൾ പറയുന്നത് അതിശയകരമായ 10 രക്ഷാപ്രവർത്തനങ്ങൾ ആണ് കാണാൻ പോകുന്നത്.. അതും മൃഗങ്ങളെ രക്ഷപ്പെടുത്തുന്ന രക്ഷാപ്രവർത്തനങ്ങൾ.. .
ഇതുവരെ കേൾക്കാത്തതും അത്ഭുതകരമായ കുറച്ചു കാര്യങ്ങൾ കേൾക്കുമ്പോൾ നമുക്ക് തന്നെ തോന്നും വേറിട്ടതാണ് എന്ന്.. അത്യധികം വെല്ലുവിളികൾ ഉയർത്തുന്ന സാഹചര്യത്തിലും മൃഗങ്ങളെ സാഹസികമായി രക്ഷപ്പെടുത്തുന്ന ഓരോ രീതികളും നമ്മളെ അത്ഭുതപ്പെടുത്തും.. ലോകത്തിന്റെ പല ഭാഗങ്ങളിലും ഒട്ടേറെ തീപിടുത്തങ്ങൾ നടന്നതായി നമുക്കറിയാം.. ഓസ്ട്രേലിയയിലും ആമസോണിലും കാലിഫോർണിയിലും നടന്ന വലിയ കാട്ടുതീകളെ കുറിച്ച് നമ്മൾ ഒട്ടേറെ കേട്ടിട്ടുണ്ടാവും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…