ഇനി ബോട്ടിലുകളിൽ അച്ചാറുകളുടെ സ്മെല്ലുകൾ വരില്ല ഈ ഒരു ടിപ്സ് ചെയ്താൽ മതി..

എന്നത്തേയും പോലെ എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന തരത്തിലുള്ള വീഡിയോ ആയിട്ടാണ് വന്നിരിക്കുന്നത്.. അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോസ് സ്‌കിപ്പ് ചെയ്യാതെ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ആദ്യമായിട്ട് പറയാൻ പോകുന്നത് എല്ലാവരും വീട്ടിൽ അച്ചാറുകൾ ഒക്കെ ഇടാറുണ്ട് അല്ലെങ്കിൽ വാങ്ങി സൂക്ഷിക്കാറുണ്ട്.. നമുക്കറിയാം സ്ഥിരമായിട്ട് അച്ചാർ ഇടുന്ന ബോട്ടിലുകൾ ഒക്കെ ഉണ്ടെങ്കിൽ നമ്മൾ എത്രത്തോളം കഴുകി വൃത്തിയാക്കി അത് സൂക്ഷിച്ചു വെച്ചാലും .

   

കുറച്ചു കഴിഞ്ഞ് അത് വീണ്ടും തുറന്നു നോക്കിയാൽ മറ്റെന്തെങ്കിലും ആക്കാൻ വേണ്ടി തുറന്നു നോക്കിയാൽ അതിൽ അച്ചാറിന്റെ സ്മെല്ല് വരുന്നത് കാണാം.. എത്രത്തോളം സോപ്പ് ഉപയോഗിച്ച് കഴുകിയാലും ഇത് പോകാറില്ല.. നമ്മൾ ബീഫ് അച്ചാറാണ് ഇട്ടുവെച്ചത് എങ്കിൽ അത് എത്ര കഴുകിയാലും പോകാറില്ല.. അങ്ങനെ അത്തരത്തിലുള്ള സ്മെല്ല് ബോട്ടിലുകളിൽ വരാതിരിക്കാൻ വേണ്ടിയുള്ള ഒരു ടിപ്സ് ആണ് ആദ്യം പരിചയപ്പെടുത്തുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

https://youtu.be/joC50LW6MAY