ഭീമാകാരന്മാരായ ജീവികളുടെ കഥകൾ എന്നും നമ്മളെ ഏറ്റവും കൂടുതൽ അതിശയിപ്പിക്കുന്നതാണ്.. സത്യത്തിൽ ഇവ യാഥാർത്ഥ്യമുള്ളതാണോ അല്ലെങ്കിൽ വെറും കെട്ടുകഥകൾ ആണോ എന്നതിനെല്ലാം ഉള്ള ഉത്തരം നിങ്ങൾ ചോദിക്കുന്ന ആളെ ആശ്രയിച്ചിരിക്കും.. ചില ആളുകൾ വിശ്വസിക്കുന്നത് പണ്ട് ഭൂമിയിൽ ഭീമാകാരന്മാരായ ആ വ്യക്തികൾ ജീവിച്ചിരുന്നു എന്നുള്ളതാണ്.. എന്നാൽ ഇത് ചിലർ അപ്പാടെ നിരസിക്കും.. എന്തായാലും ഇതൊന്നുമല്ല നമ്മുടെ വിഷയം.. അതായത് പല ഭീമന്മാരായ ജീവികളെയും കണ്ടെത്തിയ.
വ്യത്യസ്തമായ സ്ഥലങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്.. സൗദിയിൽ പലപല ഭീമൻ ജീവികളുടെ കഥകളും നമ്മൾ കേട്ടിട്ടുണ്ട്.. അതിൽ പലതും അടിസ്ഥാന രഹിതമാണ്.. അതിലൊന്ന് ഒരു ഭൂ ഉടമയുടെയാണ്.. 1934 വർഷത്തിൽ ഒരു ലൈക്കിൽ നിന്ന് 40 മയിൽ ദൂരെയുള്ള സ്ഥലത്തെ ആണ് ഇത്.. അത് ഇവിടെ ഒരു വ്യക്തിയുടെ വീടിനടുത്ത് ധാരാളം മരങ്ങൾ ഉണ്ടായിരുന്നു.. അത് വളരെ ബുദ്ധിമുട്ടായതുകൊണ്ടുതന്നെ മരങ്ങളെല്ലാം അദ്ദേഹം മുറിക്കാൻ തീരുമാനിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…