22 വയസ്സുകാരി വിവാഹമോചനത്തിനായി എത്തി.. കാരണം കേട്ട് കൗൺസിലർ ഞെട്ടി..

രണ്ടു വയസ്സ് പ്രായമുള്ള ഒരു കുട്ടിയുടെ ഉമ്മയായ 22 കാരിക്ക് തന്റെ ഭർത്താവിൻറെ വീട്ടിലേക്ക് പോകാൻ കഴിയില്ല എന്ന പരാതിയുമായി സ്വന്തം വീട്ടിലേക്ക് വന്നു.. ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാൻ ഇടപെട്ട ഒരു സംഭവം കഥയാണ് ഇന്ന് വീഡിയോയിലൂടെ പങ്കുവെക്കുന്നത്.. 21 അതുപോലെതന്നെ 25 വയസ്സുള്ള ദമ്പതികൾ വേർപിരിയാൻ തീരുമാനമെടുത്ത് നിൽക്കുന്ന സമയത്ത് ആണ് അവരുമായിട്ട് സംസാരിക്കാനുള്ള ഒരു അവസരം കിട്ടിയത്.. ഭാര്യയോടും ഭർത്താവിനോടും വളരെ വിശദമായിട്ട് തന്നെ ഒരുമിച്ച് ഇരുത്തിയും .

   

അതുപോലെതന്നെ തനിച്ചിരുത്തിയും ഒരുപാട് സംസാരിച്ചു.. ആ ഒരു സംസാരത്തിന്റെ അടിസ്ഥാനത്തിൽ ആ പെൺകുട്ടി പറഞ്ഞു കുറച്ചു കാര്യങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കുകയാണ്.. കല്യാണം കഴിഞ്ഞതിനു ശേഷം വീട്ടിലെത്തി ഈ ഉമ്മയ്ക്ക് അതായത് അമ്മായി അമ്മയ്ക്ക് ഈ പെൺകുട്ടി ഈ ഭർത്താവിൻറെ കൂടെ ചിരിക്കുന്നത് അല്ലെങ്കിൽ കളിക്കുന്നത് അല്ലെങ്കിൽ ബെഡ്റൂമിൽ കിടക്കുന്നത് ഒന്നും ഇഷ്ടമല്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…