തായ്‌ലൻഡ് രാജ്യത്തിൽ രേഖപ്പെടുത്തിയ വിചിത്രമായ സംഭവങ്ങൾ..

ഏറെ വൈവിധ്യങ്ങൾ നിറഞ്ഞുനിൽക്കുന്ന ഒരു രാജ്യമാണ് തായ്‌ലാൻഡ്.. ഈ അടുത്ത സമയങ്ങളിൽ തായ്‌ലാൻഡിൽ രേഖപ്പെടുത്തിയ വളരെ വിചിത്രമായ സംഭവങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. അടുത്തിടെ വടക്കൻ തായ്‌ലൻഡ് പ്രദേശത്ത് റിപ്പോർട്ട് ചെയ്ത ഒരു സംഭവമാണിത്.. വളരെ ചുരുങ്ങിയ എണ്ണങ്ങൾ മാത്രമുള്ള കടുവകളിൽ വനപ്രദേശത്ത് കാണപ്പെടുകയാണ്.. വനത്തിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളിലാണ് കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞത്… ഇന്തോ ചൈനീസ് ടൈഗർ എന്നറിയപ്പെടുന്ന.

   

വിഭാഗങ്ങളിൽ പെട്ട ഏറെ പ്രത്യേകതകൾ നിറഞ്ഞ ഒരു വിഭാഗം തന്നെയാണ് ഈ കടുവകൾ.. തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുള്ള ഒരു പ്രത്യേക ഇനം കടുവയാണത്.. പ്രധാനമായും മ്യാന്മാർ തായ്‌ലൻഡ് ഇവയെ കൂടുതലായി കാണാൻ സാധിക്കുന്നത്.. 2008 മുതൽ ഇവ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.. 2011 വർഷത്തിലെ കണക്കുകൾ പ്രകാരം ലോകത്ത് ആകമാനം ഉള്ള കടുവകളുടെ എണ്ണം 344 മാത്രമാണ്.. ഇത്തരത്തിൽ നാലു വർഷത്തിനിടെ റിപ്പോർട്ട് ചെയ്ത ഒരു സംഭവമായിരുന്നു ഇത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…