ലോകത്തിലെ ഏറ്റവും ജൈവവൈവിധ്യം ഉള്ള ഒരു മഴക്കാടുകൾ ആയിട്ടാണ് ആമസോൺ അറിയപ്പെടുന്നത്.. ഇത് വളരെയധികം നമ്മളെ അമ്പരപ്പിക്കുന്നതും അതുപോലെ തന്നെ ആകർഷിക്കുന്നതും ഒരുപാട് രഹസ്യങ്ങൾ നിഗൂഢതകൾ ഒക്കെ അടങ്ങിയതാണ്.. ഇന്നും മനുഷ്യർക്ക് ഈ കാടിൻറെ മുഴുവൻ രഹസ്യങ്ങളും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.. നമ്മൾ ഇന്ന് കാണുന്ന പ്രാണികൾക്കും അതുപോലെ മൃഗങ്ങൾക്കും മരങ്ങൾക്കും എല്ലാം വളരെ നല്ല ഒരു കാട് എന്ന് പറയുന്നത് ആമസോൺ ആണ്.. ഇവിടെ കാണുന്ന .
ജീവികളെല്ലാം വളരെ നല്ലതാണ് എന്നു പറഞ്ഞ് കണ്ണടച്ച് നടക്കാൻ തുടങ്ങിയാൽ നിങ്ങൾക്ക് തെറ്റി കാരണം അപകടകാരികളായ ഒരുപാട് ജീവികൾ ആമസോണിൽ ഉണ്ട്.. അവർ നമ്മളെ ആക്രമിക്കുകയും അപകടപ്പെടുത്തുകയും ചെയ്യും.. ആമസോൺ കാടുകളിലെ അനാക്കോണ്ട പാമ്പുകളെ നിങ്ങൾ സിനിമയിൽ കണ്ടിട്ടുണ്ടാവും.. അതുപോലെതന്നെ രക്തദാഹികളായ വവ്വാലുകളും ഇവിടെയുണ്ട്.. ഇതെല്ലാം നമ്മൾ സിനിമയിൽ കണ്ടിട്ടുണ്ടാവും എന്നാൽ ഇവയെ യഥാർത്ഥത്തിൽ ഉണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കുമോ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…