വീട്ടിലെ ക്ലീനിങ് എളുപ്പമാക്കാൻ സഹായിക്കുന്ന അടിപൊളി ക്ലിനിങ് ടിപ്സുകൾ പരിചയപ്പെടാം..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ കുറച്ച് ടിപ്സുകളെ കുറിച്ചാണ്.. ഈ പറയുന്ന ടിപ്സുകൾ നിങ്ങൾ തീർച്ചയായിട്ടും കാണുകയും അതുപോലെ ചെയ്യാനും ശ്രമിക്കണം എങ്കിൽ നിങ്ങൾക്ക് നല്ലൊരു റിസൾട്ട് ആയിരിക്കും ലഭിക്കുന്നത്.. ഇന്നത്തെ വീഡിയോയിൽ കാണിക്കുന്ന ആദ്യത്തെ ടിപ്സ് ഹാർപ്പിക് ഉപയോഗിച്ചാണ് ചെയ്യുന്നത്.. നമ്മുടെ വീടുകളിലൊക്കെ ഇത് മിക്കവാറും ഉള്ള ഒരു വസ്തു തന്നെയാണ്.. ഇത് ഒരു പാത്രം എടുത്തിട്ട് അതിലേക്ക് കുറച്ച് ഒഴിക്കാം…

   

ഇനി ഇതിലേക്ക് ബേക്കിംഗ് സോഡ ഇട്ടുകൊടുക്കണം.. ഈ ബേക്കിംഗ് സോഡ എന്ന് പറയുന്നത് നല്ലൊരു ക്ലീനിങ് വസ്തു തന്നെയാണ് ഇത് ഹാർപിക് ചെയ്യുന്ന അതേ ഗുണം തന്നെയാണ് നമുക്ക് തരുന്നത്.. ഇനി അടുത്തതായിട്ട് നമുക്ക് വേണ്ടത് അല്പം ചൂടുള്ള വെള്ളമാണ്.. തിളച്ച വെള്ളം ഒഴിക്കരുത് അല്പം ചൂടാറിയ വെള്ളമൊഴിക്കാം.. ഈ വസ്തുവിലേക്കും ഒഴിക്കണം.. ഈ ടിപ്സ് ചെയ്യാൻ വളരെ എളുപ്പമാണ് അതുകൊണ്ട് തന്നെ എല്ലാവരും ചെയ്തു നോക്കണം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…