വിചിത്രവും അമ്പരപ്പിക്കുകയും ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾ..

നമ്മൾ എന്തൊക്കെ കാര്യങ്ങൾ ചെയ്താലും അതെല്ലാം മുകളിൽ ഒരാൾ ഇരുന്നു കാണുന്നുണ്ട് എന്ന് നമ്മൾ ഇടയ്ക്കെങ്കിലും പറയാറുണ്ട്.. എന്നാൽ യഥാർത്ഥത്തിൽ നമ്മൾ പോലും അറിയാതെ നമ്മുടെ പല ദൃശ്യങ്ങളും പല സുരക്ഷാ ക്യാമറകളിലും മറ്റും പതിയുന്നുണ്ടാവും.. ഇത്തരത്തിൽ സിസിടിവി ക്യാമറയിൽ പതിഞ്ഞ കുറച്ച് സംഭവങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. ഉറക്കത്തിൽ ഉഗ്രവിഷമുള്ള പാമ്പിന്റെ കടി ഏൽക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ മുതൽ.. .

   

പൂച്ചയെ പിന്തുടർന്ന് പോകുന്ന ആത്മാവിൻറെ വീഡിയോ വരെ ഇവിടെ നമുക്ക് കാണാൻ സാധിക്കും.. ആദ്യം തന്നെ നമുക്ക് സിസിടിവി ക്യാമറയിൽ ഞെട്ടിപ്പിക്കുന്ന രീതിയിൽ കണ്ട കാര്യം എന്താണെന്ന് നോക്കാം.. ഈ വീഡിയോയിൽ കാണിക്കുന്ന സ്ത്രീ അവരുടെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ അവസ്ഥയിലൂടെ കടന്നു പോവുകയാണ്.. രാത്രിയിൽ പിറകുവശത്തെ വീടിൻറെ വാതിൽ അടയ്ക്കാൻ മറന്നത് മൂലം ഒരു അതിഥി അവരുടെ അടുത്തേക്ക് കടന്നു വരികയാണ്.. സാമാന്യം വലിപ്പമുള്ള ഒരു കറുത്ത കരടി ആയിരുന്നു ഇത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….