ജീവിതത്തിൽ ഒരിക്കലെങ്കിലും ഏതെങ്കിലും ഒരു ഉറുമ്പിന്റെ കടി ഏൽക്കാത്ത ഒരു മനുഷ്യർ പോലും ഉണ്ടാവില്ല.. എന്നാൽ ഏറ്റവും ശക്തമായ രീതിയിൽ പഠിക്കുന്നതും അതുപോലെതന്നെ ശരീരത്തിന്റെ ഉള്ളിലേക്ക് വിഷം കുത്തിവയ്ക്കുകയും ചെയ്യുന്ന ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ ഉറുമ്പുകളെയും കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത്.. നോർത്ത് അമേരിക്കൻ സ്വദേശികളായ തേനീച്ചകൾ ആണ് ഇവ.. ഇവ സാധാരണയായി വലിയ അപകടകാരികൾ അല്ല.. ഇവയെ ഉപദ്രവിക്കുന്നത്.
കൊണ്ട് ഇത് തിരിച്ചു ഉപദ്രവിക്കാൻ സാധ്യതയുണ്ട്.. ഇത്തരത്തിൽ ഇവ ശരീരത്തിനുള്ളിൽ കുത്തി ഏൽപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇവിടെ നമുക്ക് വീഡിയോയിലൂടെ കാണാൻ സാധിക്കും.. ഇവിടെ അധികം വേദനജനകമായ പ്രീതിയാണ് സൃഷ്ടിക്കുന്നത്.. അതുപോലെതന്നെ സാധാരണ തേനീച്ചകളിൽ നിന്നും വളരെ വ്യത്യസ്തമായിട്ടാണ് ഈ തേനീച്ചകൾ ഉള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…