മോളെ ഇന്നും ആ കുഞ്ഞേലി ഏടത്തി വന്നിരുന്നു.. കഴിഞ്ഞതവണ കൊണ്ടുവന്ന ആലോചനയും ആയിട്ട് തന്നെയാണ് വന്നത്.. എന്തായി നമ്മുടെ തീരുമാനം എന്ന് ചോദിച്ചു മോൾ ഒന്നും പറയാതെ ഞാനെങ്ങനെയാണ് അവർക്ക് ഒരു വാക്ക് കൊടുക്കുന്നത്.. സിറ്റൗട്ടിൽ എന്തൊക്കെയോ ആലോചനകളിൽ മുഴുകിക്കൊണ്ടിരുന്ന മൃദുലയെ ഉണർത്തിയത് അമ്മയുടെ ശബ്ദമാണ്.. അമ്മയോട് ഞാൻ പറഞ്ഞതല്ലേ അവരോട് ഇനി ഈ കാര്യം പറഞ്ഞു ഇങ്ങോട്ട് വരരുത് എന്ന് പറയണമെന്ന് അവളുടെ ശബ്ദം കടുത്തു.. നല്ല ആലോചനയാണ് എന്നാണ്.
അവർ പറഞ്ഞത്.. ഇക്കുറി സ്വത്തു പണവും ഇത്തിരി കുറഞ്ഞാലും ചെക്കന്റെ സ്വഭാവം കാര്യായി നോക്കണം എന്ന് ഞാൻ ഏടത്തിയോട് പറഞ്ഞിട്ടുണ്ട്.. നല്ല ആലോചനയാണ് എന്നാണ് പറഞ്ഞത്.. അതുതന്നെയല്ലേ ഇതിനുമുന്നും ഒരെണ്ണം കൊണ്ടുവന്നത്.. ആവശ്യത്തിന് സ്വത്തും പണവും ഗൾഫിൽ നല്ലൊരു ജോലിയും.. അതുകണ്ട് കണ്ണു മഞ്ഞളിച്ചിട്ടാണല്ലോ ഇപ്പോൾ വർഷം രണ്ട് തികയുന്നതിന് മുമ്പ് എനിക്ക് ഇവിടെ വന്നിരിക്കേണ്ടി വന്നത്.. ഇനിയും ഞാനൊരു പരീക്ഷണ വസ്തു ആകണോ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…