കറുത്ത നിറത്തിന്റെ പേരിൽ അവഗണന നേരിട്ട പെൺകുട്ടിക്ക് അവസാനം സംഭവിച്ചത് കണ്ടോ..

ഫോണിൽ നിർത്താതെ വരുന്ന ഫോൺ കോളുകളിലേക്ക് അവൾ മൗനമായി നോക്കിയിരുന്നു.. ഇന്നാണ് അരുണിന്റെ വിവാഹം.. പത്തരയ്ക്കാണ് മുഹൂർത്തം.. എല്ലാവരും തന്നെയും പ്രതീക്ഷിച്ചു മുന്നിൽ നിൽപ്പുണ്ടാവും.. ക്ലോക്കിലെ സൂചിയിൽ മുമ്പോട്ടും ചലനത്തിന് അനുസരിച്ച് അവളുടെ ഹൃദയം എടുപ്പിന്റെ വേഗതയും വർദ്ധിച്ചുകൊണ്ടിരുന്നു..ആരാണ് അരുൺ.. ഡിഗ്രിക്ക് ജോയിൻ ചെയ്ത നാളാണ് അരുൺ എന്ന വ്യക്തികളുടെ ജീവിതത്തിലേക്ക് ആദ്യമായി കടന്നുവരുന്നത്.. ചെറുപ്പം മുതൽക്കേ കറുത്ത നിറത്തോട് ലഭിച്ചിരുന്ന .

   

അവഗണന അവളെ എല്ലാത്തിൽ നിന്നും പിന്തിരിപ്പിച്ചിരുന്നു.. അതുകൊണ്ടുതന്നെ വലിയ സുഹൃത്ത് ബന്ധങ്ങളും അവൾക്കും ഉണ്ടായിരുന്നില്ല.. എല്ലാവരും ഒത്തുചേർന്നിരിക്കുമ്പോൾ തൻറെ നിറത്തിനെതിരെ തൊടുത്തു വിടുന്ന ചെറിയ തമാശകൾ പോലും അവളുടെ മനസ്സിനെ ആഴത്തിൽ സ്പർശിച്ചിരുന്നു.. ഒന്നു കൊതിയോടെ ഒരല്പം ഒരുങ്ങി വന്നാൽ കാക്ക കുളിച്ചാൽ കൊക്ക് ആവില്ല എന്നുള്ള കളി പറച്ചിൽ ഉണ്ടാവും.. ഇഷ്ടത്തോടെ ഒരു ഡ്രസ്സ് ഇട്ടു വന്നാൽ ഈ കളർ നിനക്ക് തീരെ ചേരില്ല എന്നുള്ള അഭിപ്രായങ്ങളും ഉണ്ടാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…