മൂന്നുവർഷത്തോളം ഫ്ലാറ്റിൽ അഴുകിക്കിടന്ന യുവതിയുടെ മൃതദേഹം..

ലണ്ടനിലെ തിരക്കേറിയ ഒരു പട്ടണത്തിലെ ഫ്ലാറ്റിൽ ജോയിസ് എന്ന പേരുള്ള 38കാരിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം അവിടുത്തെ ബ്രിട്ടീഷ് പോലീസ് കണ്ടെത്തിയിരുന്നു.. 2006 ജനുവരിയിൽ കണ്ടെത്തിയ ആ ഒരു മൃതദേഹത്തിനു മൂന്നുവർഷത്തിന്റെ പഴക്കം ഉണ്ടായിരുന്നു.. അതെ സംഭവം ശരിയാണ്.. 2003 ഡിസംബർ മാസത്തിലാണ് അവൾ മരിക്കുന്നത്.. ആ റൂമിൽ മൂന്നുവർഷത്തോളം അവൾ തുറന്നു വെച്ച ബിബിസി ചാനൽ അതേപടി പ്രവർത്തിക്കുന്നുണ്ടായിരുന്നു അതുപോലെതന്നെ ഫ്രിഡ്ജിൽ ആവട്ടെ മൂന്നു .

   

വർഷത്തോളം പഴക്കമുള്ള ഭക്ഷണ സാധനങ്ങളും ഉണ്ടായിരുന്നു.. ഒരു മരണം നടന്ന ഒന്നോ രണ്ടോ ദിവസം അറിയാതെ പോകുന്നത് സ്വാഭാവികമായ കാര്യമാണ്.. പക്ഷേ മൂന്നുവർഷം അതൊരു അസ്വാഭാവികത നിറഞ്ഞത് തന്നെയാണ്.. പക്ഷേ ഈ പറയുന്ന സംഭവം ശരിക്കും നടന്നതാണ്.. ബന്ധുക്കളിൽ നിന്ന് എല്ലാം അകന്ന് ഏകാന്തതയെ ഇഷ്ടപ്പെട്ട ജീവിച്ചിരുന്ന ഈ യുവതിയുടെ മരണം തികച്ചും സ്വാഭാവികമായിരുന്നു.. അഴുകിയ ശരീരത്തെ പരിശോധനകൾക്ക് വിധേയമാക്കിയപ്പോൾ അത്തരത്തിലുള്ള ഒരു നിഗമനത്തിൽ എത്താനാണ് സാധിച്ചത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…