2016 ജൂൺ 16ന് സ്വർണ്ണപ്പണിക്കാരനായ എംപി രാജേഷ് പാലക്കാട്ടിലെ ഒരു ഹോട്ടൽ മുറിയിൽ വച്ച് പൊട്ടാസ്യം സൈനയ്ഡ് കഴിച്ച് ആത്മഹത്യ ചെയ്തിരുന്നു.. ഇതുവരെയും പൊട്ടാസ്യം സൈനയിഡ് ൻ്റെ രുചി ആർക്കും അറിയില്ല ശാസ്ത്രലോകത്തിന് പോലും അത് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ലായിരുന്നു.. എന്നാൽ ഇദ്ദേഹം മരിക്കുന്നതിനു മുൻപ് ഇതിൻറെ രുചി ഒരു പേപ്പറിൽ എഴുതി വെച്ചിരുന്നു അത് ഇപ്രകാരമായിരുന്നു നാവിനെ ചുട്ടുപൊള്ളിക്കുന്ന എരിവ് ആയിരുന്നു ഇതിന്റെ രുചി.. അതെ സൈനൈഡിന്റെ രുചി അതിനുശേഷം.
ശാസ്ത്രലോകം കണ്ടെത്തിയതാണ്.. അത് മരണത്തിന് മുമ്പ് മനുഷ്യന് തിരിച്ചറിയാനും സാധിക്കും.. ഈ പറഞ്ഞ സാധനം മനുഷ്യർക്ക് ഒട്ടും കഴിയില്ല എന്നുള്ളത് പറഞ്ഞത് തെറ്റായ ഒരു കാര്യമാണ്.. ഇത് കഴിക്കുമ്പോൾ ശരീരത്തിലെ കോശങ്ങളെല്ലാം നശിക്കുകയും തുടർന്ന് മരണം സംഭവിക്കുകയും ചെയ്യുന്നു.. ഈ വിഷം ശരീരത്തിൽ പ്രവർത്തിക്കണമെങ്കിൽ അത് രക്തത്തിൽ കലരേണ്ടത് ആവശ്യമാണ്.. എന്തായാലും ഇത് കഴിച്ചാൽ മരണം നിമിഷങ്ങൾക്കുള്ളിൽ ഉറപ്പാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…