വലതുകാൽ വെച്ച് ആ വീട്ടിലേക്ക് അവൾ കയറുമ്പോൾ അവിടുത്തെ സ്ഥിതിഗതികൾ ഒന്നും അവൾക്ക് അറിയില്ലായിരുന്നു.. മനസ്സിൽ എപ്പോഴും അമ്മ പറഞ്ഞു തന്ന കാര്യങ്ങൾ ആയിരുന്നു.. നീ ചെന്ന് കയറിയാൽ ആ വീടാണ് ഇനി മുതൽ നിൻറെ സ്വന്തം വീട് അതുപോലെതന്നെ അവിടെയുള്ളവരെ എല്ലാവരെയും നീ സ്നേഹിക്കണം ആരെക്കൊണ്ടും ചീത്ത എന്ന് പറയിക്കരുത്.. സകല ദൈവങ്ങളോടും ഇവിടെ ഒരു കുഴപ്പവും ഉണ്ടാവരുത് എന്ന് അവൾ പ്രാർത്ഥിച്ചു.. കാരണം തനിക്ക് ഈ വീട്ടിലേക്ക് മരുമകളായി വന്നു കയറാനുള്ള.
യാതൊരു അർഹതയും ഇല്ല.. ചെറുപ്പത്തിലെ അച്ഛൻ നഷ്ടപ്പെട്ട തന്നെ നോക്കി വളർത്തിയത് അമ്മയാണ്.. അന്യന്റെ വീട്ടിൽ പാത്രം കഴുകിയും മുറ്റമടിച്ചു കൊടുത്തും കിട്ടുന്ന തുച്ഛമായ വരുമാനമായിരുന്നു ഞങ്ങൾക്ക് ആകെ ഉണ്ടായിരുന്നത്.. എങ്കിലും എങ്ങനെയെങ്കിലും അമ്മ എൻറെ ആവശ്യങ്ങൾ എല്ലാം നിറവേറ്റി തന്നിരുന്നു.. എന്നും പറയുമായിരുന്നു എൻറെ മോളെ കല്യാണം കഴിച്ചു കൊണ്ടു പോകാൻ ഒരു രാജകുമാരൻ വരും എന്ന് അതുപോലെതന്നെ സംഭവിച്ചു.. അപ്രതീക്ഷിതമായി ഒരു വിവാഹ ചടങ്ങിൽ വച്ചാണ് ദീപക്കേട്ടൻ എന്നെ കാണുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….