നമുക്കറിയാം ഇപ്പോൾ കാറുകളുടെ ടെക്നോളജികൾ എന്നു പറയുന്നത് ദിവസം ചെല്ലുന്തോറും മാറിമാറി കൊണ്ടിരിക്കുകയാണ്.. അതീവ ആഡംബര കാറുകളും അതുപോലെ തന്നെ അതീവ സുരക്ഷാ സംവിധാനങ്ങളുള്ള കാറുകളും ഒരുപാട് ടെക്നോളജിക്കൽ ആയിട്ടുള്ള കാറുകളും ഇപ്പോൾ പുതിയതായി ഇറങ്ങുന്നുണ്ട്.. ഇതെല്ലാം തന്നെ ഓരോ ചർച്ചകൾക്ക് വിധേയമായിട്ടുണ്ട്.. എന്നാൽ ഇപ്പോൾ ലോകം ചർച്ചചെയ്യുന്നത് ഡ്രൈവർ ഇല്ലാത്ത കാറുകളും അതുപോലെതന്നെ അടുത്ത ആയിട്ട് പുഷ്ടിപ്പെടാൻ പോകുന്ന ലൈംഗിക.
ചൂഷണങ്ങളെ കുറിച്ചാണ്.. ഒരുപക്ഷേ നമുക്ക് അത്ഭുതം തോന്നാം ഈ പറയുന്ന കാര്യങ്ങളെല്ലാം സത്യമാണ്.. കാലങ്ങൾക്ക് അനുസരിച്ച് മാറാത്തതു കൊണ്ട് വിപണിയിൽ നിന്നും പുറന്തള്ളപ്പെട്ട നിരവധി കാർ ബ്രാൻഡുകളെ നമ്മൾ കണ്ടിട്ടുണ്ട്.. അതിൽ നമുക്ക് ഏറ്റവും കൂടുതൽ ദുഃഖം ഉണ്ടാക്കിയിട്ടുള്ളത് അംബാസിഡർ കാറുകൾ ആയിരിക്കും.. ഇപ്പോൾ ലോകത്ത് ഈ പറയുന്ന ടെക്നോളജിയിൽ എല്ലാം ഒരുപാട് മാറ്റങ്ങളാണ് ദിവസവും വന്നുകൊണ്ടിരിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…