ഭർത്താവുമായി അകന്ന് വർഷങ്ങൾ രണ്ടായി എങ്കിലും തമ്മിൽ പിരിഞ്ഞെന്ന കോടതി കടലാസ് കയ്യിൽ കിട്ടിയപ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നി.. ഇനി വേണം മനസ്സമാധാനത്തോടെ ഗോകർണത്തിലേക്ക് പോകാൻ.. സാക്ഷികളോട് കൂടി ഒപ്പിട്ട് കൂട്ടിക്കെട്ടിയ വിവാഹം ഒരു ധാരണ പത്രമാണ്.. ആയതുകൊണ്ട് മോചനവും അങ്ങനെ തന്നെ ആകണമെന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു.. അതുകൊണ്ടുതന്നെയാണ് കുടുംബ കോടതി കയറി ഇറങ്ങി നിയമപരമായി തന്നെ ഞാൻ ആ കെട്ട് അഴിച്ചത്.. ഇനി എന്താ നിൻറെ പ്ലാൻ.. .
കാര്യം അറിഞ്ഞപ്പോൾ കൂടെ താമസിക്കുന്ന കൂട്ടുകാരിയാണ് ശാലിനി എന്നോട് ചോദിച്ചു.. എങ്ങോട്ടെന്നില്ലാതെ തനിയെ ഒരു യാത്ര പോകണമെന്ന് ഞാൻ അവളോട് പറഞ്ഞു.. ഗോകർണത്തിലേക്ക് ആയിരിക്കും.. അതെ ഞാൻ പതിയെ പറഞ്ഞു.. ഒരു ബന്ധനങ്ങളും ഇല്ലാതെ വേണം അങ്ങോട്ടേക്ക് യാത്ര തിരിക്കണം എന്നത് എനിക്ക് നിർബന്ധമുണ്ടായിരുന്നു.. നിൻറെ ഇഷ്ടംപോലെ.
നടക്കട്ടെ എന്നും പറഞ്ഞ് ശാലിനി അടുക്കളയിലേക്ക് പോയി.. നാലു വർഷങ്ങൾ മാത്രം ആയുസ്സ് ഉണ്ടായിരുന്ന ഒരു ദാമ്പത്യത്തിൽ ആണ് എനിക്ക് ഇപ്പോൾ മോചനം കിട്ടിയിരിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…