വയറിൽ തൊടല്ലേ എന്ന് ഗിരിജ പറഞ്ഞപ്പോൾ സുധാകരൻ ചിരിച്ചു.. ഒരു ചാൻ തുണിയില്ല പെണ്ണിൻറെ ഉടലിൽ.. അയാളുടെ ആ ചിരിച്ച നോട്ടത്തിൽ അവളുടെ ഭയം മാറി.. കവിളിൽ ഒരുപിടി നാണവും വിരുന്നു.. ഈ സ്വിച്ചിട്ടേ.. സ്വിച്ച് ഓൺ ചെയ്തപ്പോൾ കുളിമുറിയിലെ മാറ്റിയിട്ട 60 വാട്ട്സിന്റെ ബൾബ് കത്തി.. ഏതോ സോപ്പിന്റെ പരസ്യം പോലെ മുഖത്തും ദേഹത്തും പതയോടെ അവൾ ആ കുളിമുറിയിൽ മാറ് മറിച്ച് കാലുകൾ പിണഞ്ഞുവെച്ചു.. കുനിഞ്ഞ് തലയുമായി നിന്നു.. ആത്മ നിയന്ത്രണത്തോടെ സുധാകരൻ ചെയർ എടുത്ത് .
ആ നേരം കുളിമുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു.. പോകാൻ നേരം അവളുടെ അരയിൽ നിന്നൊരു നുള്ള് സോപ്പ് പദ തൊട്ടടുക്കുകയും ചെയ്തു.. സംഭവം കുളിച്ചു കൊണ്ടിരിക്കുമ്പോൾ ബൾബ് താനേ കെട്ടു പോയതാണ്.. നിന്ന് നിൽപ്പിൽ ദേഹത്തെ ഇരുട്ട് കയറി പിടിച്ചപ്പോൾ ഭയത്തോടെ ഗിരിജ കതക് തുറന്നു കൂവി.. സുധാകരൻ പോയി ആ ബൾബ് മാറ്റിയിട്ട് കൊടുത്തു.. അത്രയും സംഭവിച്ചിട്ടുള്ളൂ.. കെട്ടുകഴിഞ്ഞ് കൊല്ലം 3 ആകാറായി എങ്കിലും അവരെന്നും നവദമ്പതികളാണ്.. പരസ്പരം കാണുമ്പോൾ സംസാരിക്കുമ്പോൾ തൊടുമ്പോൾ അതേ കൗതുകം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…