ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ചുവന്ന ലിപ്സ്റ്റിക്ക് ഇട്ടുവന്ന യുവതി ചെയ്തത് കണ്ടോ..

പുതിയ ജോലിക്ക് ജോയിൻ ചെയ്യാനായി മുംബൈയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിലാണ് ഞാൻ അവരെ കാണുന്നത്.. ഒരു പ്രത്യേക താളത്തിൽ കയ്യടിച്ച് ഹായ് ഹായ് മാം സാബ്.. പൈസ ദേയ്ക്കോ പൈസ.. എന്തെങ്കിലും കൊടുത്ത് വിട്ടേക്ക് അല്ലെങ്കിൽ വല്ലാത്ത ശല്യമാണ്.. അടുത്തിരുന്ന ആൾ അങ്ങനെ പറഞ്ഞത് കേട്ടാണ് ഞാൻ ബാഗിൽ തിരഞ്ഞ് കയ്യിൽ കിട്ടിയ 50 രൂപ നോട്ട് അവർക്ക് കൊടുത്തത്.. നന്ദി പറഞ്ഞുകൊണ്ട് അവർ അടുത്ത ആളിലേക്ക് പോയി.. കാശു കൊടുക്കാത്തവരുടെ ദേഹത്തെ വല്ലാത്ത രീതിയിൽ.

   

കൈവയ്ക്കുന്നത് കണ്ട് അറപ്പോടെ മുഖം തിരിച്ചപ്പോൾ അടുത്തിരുന്ന ആൾ പറഞ്ഞു ഇതാണ് ഇവരുടെ സ്വഭാവം.. കൊടുത്തില്ലെങ്കിൽ ഇങ്ങനെയൊക്കെ ശരീരത്തിൽ തടവുകയും മറ്റും ചെയ്യും.. കൂട്ടമായിട്ട് അവൻ വരിക ഇവറ്റകൾ.. ചുവന്ന ലിപ്സ്റ്റിക്കും കുപ്പിവളകളും അണിഞ്ഞ കൈകളും നീളത്തിൽ മെടഞ്ഞിട്ട മുടിയും ശരീരം മുഴുവൻ പുറത്ത് കാണത്തക്ക രീതിയിൽ സാരിയുടുത്ത് നടക്കുന്ന അവരെ കുറിച്ച് കൂടുതൽ കേൾക്കണമെന്ന് തോന്നിയില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…