ഈ യുവതിക്ക് 5 ഭർത്താക്കന്മാരാണ് ഉള്ളത്.. ഓരോ ദിവസവും ഓരോ ഭർത്താക്കന്മാർക്ക് ഒപ്പം കിടക്ക പങ്കിടും.. 5 സഹോദരന്മാരുടെ ഭാര്യയായിട്ട് 21 വയസ്സുകാരി.. ഓരോ ദിവസവും ഓരോരുത്തരുടെ കൂടെ കഴിയുന്നു.. ഇതൊക്കെ നടക്കുമോ എന്നായിരിക്കും നിങ്ങൾ ആലോചിക്കുന്നത്.. എന്നാൽ ഇത് ശരിക്കുള്ള കാര്യമാണ്.. 21 വയസ്സ് മാത്രം പ്രായമുള്ള യുവതിക്ക് അഞ്ച് ഭർത്താക്കന്മാരാണ് ഉള്ളത്.. സന്തോഷകരമായ ജീവിതം.. 5 സഹോദരന്മാർക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് ഈ പെൺകുട്ടി…
ഇത് ആദ്യത്തെ സംഭവമല്ല ഡെറാഡ്യൂണിലെ ഗ്രാമങ്ങളിൽ ഇതുപോലുള്ള ഒരുപാട് സംഭവങ്ങളുണ്ട്.. ചില ഗ്രാമങ്ങളിൽ ആചാരപ്രകാരമാണ് ഭർത്താവിൻറെ സഹോദരന്മാരെ കൂടി ചില യുവതികൾ വിവാഹം കഴിക്കുന്നത്.. നാലുവർഷം മുൻപാണ് മൂത്ത സഹോദരനായ വ്യക്തിയെ ഈ പെൺകുട്ടി വിവാഹം ചെയ്യുന്നത്.. തുടർന്ന് ഉള്ള വർഷങ്ങളിൽ ബാക്കിയുള്ള സഹോദരന്മാരെ കൂടി വിവാഹം കഴിക്കുകയാണ്.. ഇവർ എല്ലാവരും ഒരു വീട്ടിൽ തന്നെയാണ് താമസിക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…