ചിരട്ട കൊണ്ട് ചെയ്യാൻ കഴിയുന്ന ആർക്കും അറിയാത്ത ചില അടിപൊളി ടിപ്സുകൾ പരിചയപ്പെടാം..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമുക്കറിയാം നമ്മുടെ വീട്ടിലൊക്കെ തേങ്ങ ഉപയോഗിക്കുന്നതാണ്.. അപ്പോൾ തേങ്ങ ചിരവി കഴിഞ്ഞാൽ ഈ ചിരട്ട നമ്മൾ വെറുതെ വീടിൻറെ പുറത്ത് ഇടാറാണ് പതിവ്.. എന്നാൽ ഇത്തരത്തിൽ കളയുന്ന ചിരട്ട കൊണ്ട് ചെയ്യാൻ പറ്റുന്ന കുറച്ച് അടിപൊളി ടിപ്സുകളാണ് ഈ വീഡിയോയിലൂടെ നിങ്ങൾക്കായി പങ്കുവെക്കുന്നത്.. പൊതുവേ ഇപ്പോൾ വളരെ ചൂടുള്ള ഒരു അവസ്ഥയാണ് നിലനിൽക്കുന്നത് അതുകൊണ്ടുതന്നെ ഈ ചൂട് കുറച്ച് എങ്ങനെ നമുക്ക് തണുപ്പ് വീട്ടിൽ നിലനിർത്താം.

   

എന്നുള്ളതിനെ കുറിച്ചാണ് പറയുന്നത്.. തേങ്ങ പൊതിക്കുന്ന സമയത്ത് അതിൻറെ മുകളിലുള്ള ഭാഗം നമ്മൾ കളയാറാണ് പതിവ്.. അതിനുശേഷം നമുക്ക് വേണ്ടത് നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന ഒരു പേസ്റ്റ് ആണ്.. ഇത് നമ്മൾ എടുത്തു വച്ചിരിക്കുന്ന ആ ഒരു സാധനത്തിലേക്ക് തേച്ചു കൊടുക്കണം.. ഇത്തരത്തിൽ ചെയ്യുന്നത് എന്തിനാണെന്ന് നമുക്ക് നോക്കാം.. നമുക്കറിയാം നമ്മളെ അടുക്കളയിലെ പാചകം ചെയ്യുന്ന സമയത്ത് നമ്മുടെ ചുമരുകളിൽ ഒക്കെ കറികൾ ചിലപ്പോൾ ആകാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…