പ്രേതബാധ ഉണ്ടെന്നു പറഞ്ഞ് പെൺകുട്ടിയോട് ഈ യുവാവ് ചെയ്യുന്നത് കണ്ടോ..

ഈ വീഡിയോയിൽ ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് പ്രേതബാധ ഒഴിപ്പിക്കുന്ന ഒരു രംഗമാണ്.. പ്രേതബാധ ഒഴിപ്പിക്കാൻ ആണ് എന്നുള്ള രീതിയിൽ ഈ വ്യക്തി ഈ പെൺകുട്ടിയെ ചെയ്യുന്നത് കണ്ടാൽ നിങ്ങൾ ഞെട്ടിപ്പോകും.. പ്രേതബാധ ഒഴിപ്പിക്കുകയാണ് എന്നുള്ള പേരിൽ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയാണ്.. ഇപ്പോൾ ഈ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.. ഈ വീഡിയോ വന്നത് ഛത്തീസ്ഗഡിൽ നിന്നാണ്..

.പ്രേതബാധ ഉണ്ട് എന്ന് വിശ്വസിച്ച് വിശ്വാസികളുടെ മുന്നിൽ വച്ചാണ് പെൺകുട്ടിയെ ഒരു പാസ്റ്റർ വളരെ ക്രൂരമായി തന്നെ പീഡിപ്പിക്കുകയാണ്.. കുതറി മാറാൻ ശ്രമിക്കുന്ന പെൺകുട്ടിയെ ഉപദ്രവിക്കുകയും അവളുടെ മുടിയിൽ പിടിച്ചു വലിക്കുകയും പെൺകുട്ടിയുടെ കൈകൾ പിന്നിലേക്ക് വലിച്ചു പിടിക്കുന്നതും ദൃശ്യങ്ങളിൽ നമുക്ക് കാണാൻ സാധിക്കും.. .

പീഡനത്തിന് ഇരയായ പെൺകുട്ടി ഛത്തീസ്ഗഡിൽ തന്നെ ഉള്ളതാണ്.. ദിനേശ് എന്നുള്ള പാസ്റ്ററിന്റെ നിർദ്ദേശത്തിലാണ് ഈ പീഡനം അരങ്ങേറിയത്.. തളർന്ന് നിലത്ത് വീണ പെൺകുട്ടിയുടെ വയറ്റിൽ ഇയാൾ കാലുകൊണ്ട് ചവിട്ടുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

https://youtu.be/bHM65WuzzSE