രണ്ടുതവണ സ്ഥാനക്കയറ്റം ലഭിച്ചിട്ടും പിയൂൺ ജോലി ഉപേക്ഷിച്ചില്ല.. ഒടുവിൽ അത് ഉപേക്ഷിക്കാത്തതിന് പിന്നിലെ രഹസ്യം അറിഞ്ഞ് ആളുകൾ ഞെട്ടിപ്പോയി.. പരിശോധനയിൽ തെളിഞ്ഞത് 80 കോടിയുടെ വസ്തുക്കൾ.. ഗതാഗത വകുപ്പിന്റെ പിയൂണിന്റെ വീട്ടിൽ ഇൻകം ടാക്സ് അധികൃതർ നടത്തിയ റൈഡിൽ കണ്ടെത്തിയത് 80 കോടിയോളം വിലമതിക്കുന്ന വസ്തുക്കളാണ്.. ആന്ധ്രപ്രദേശിലെ നെല്ലൂർ എന്നുള്ള സ്ഥലത്താണ് സംഭവം നടക്കുന്നത്.. റൈഡിന് വന്നാൽ എല്ലാ ഉദ്യോഗസ്ഥരും ഈ വീട്ടിലെ വസ്തുക്കൾ കണ്ട് ഞെട്ടി പോയിരിക്കുകയാണ്.. .
വെറും പ്യൂൺ മാത്രമായ വ്യക്തിയുടെ വീട്ടിൽ ഇത്രയും കോടിയുടെ വസ്തുക്കൾ കണ്ടതിന് പിന്നിൽ എല്ലാവരും ഞെട്ടിപ്പോയി.. 55 വയസ്സാണ് ഇദ്ദേഹത്തിൻറെ പ്രായം.. നെല്ലൂരിലെ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് ഓഫീസിലെ അറ്റൻഡറാണ് ഇയാൾ.. കഴിഞ്ഞ 34 വർഷമായി ഇയാൾ ഇവിടെയാണ് ജോലി ചെയ്യുന്നത്.. 1984 വർഷത്തിലാണ് ഇയാൾക്ക് പ്യൂനായി ജോലി ലഭിക്കുന്നത്.. അന്ന് അദ്ദേഹത്തിൻറെ മാസ ശമ്പളം എന്ന് പറയുന്നത് വെറും 680 രൂപയായിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…