ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമ്മൾ വെറുതെ വലിച്ചെറിഞ്ഞു കളയുന്ന മാവില കൊണ്ടുള്ള കുറച്ച് അടിപൊളി ടിപ്സുകളാണ് പറയുന്നത്.. പണ്ടുകാലങ്ങളിലുള്ള ആളുകൾക്ക് ഇതിൻറെ ഗുണങ്ങളെ കുറിച്ച് ധാരാളം അറിയുന്നതാണ്.. എന്നാൽ ഇപ്പോഴത്തെ തലമുറയ്ക്ക് ഇതിൻറെ ഗുണങ്ങളെക്കുറിച്ച് വലിയ അറിവില്ല.. അതുകൊണ്ടുതന്നെ ഇത് നമ്മൾ വലിച്ചെറിയുകയാണ് പതിവ്.. നിങ്ങൾ തീർച്ചയായിട്ടും ഈ ഒരു ഇലയുടെ ഗുണങ്ങൾ അറിഞ്ഞു കഴിഞ്ഞാൽ പിന്നീട് ഒരിക്കലും ഈ ഇല ഇങ്ങനെ വലിച്ചെറിയില്ല.. .
ഞാനിവിടെ ഇപ്പോൾ ചെയ്യുന്നത് പുറത്തുനിന്ന് കുറച്ചു മാവിലെ പറിച്ചു കൊണ്ടുവന്നു.. ഇത് നല്ലപോലെ ഒന്ന് കഴുകിയെടുക്കണം.. കാരണം ഇതിൽ ധാരാളം അഴുക്കുകൾ ഉണ്ടാവും അതുകൊണ്ടുതന്നെ ഇത് ഉപയോഗിക്കുന്നതിന് മുമ്പ് നല്ലപോലെ കഴുകി വൃത്തിയാക്കണം.. മാവിലയിൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.. ഷുഗർ കൺട്രോൾ ചെയ്യാൻ ഇത് വളരെയധികം സഹായിക്കും.. വെരിക്കോസ് വെയിൻ മാറ്റാൻ ഈ ഇല വളരെയധികം സഹായിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…