മദ്യപിച്ച് ലെഫ്റ്റ് കെട്ട് നടന്ന യാത്രയ്ക്ക് കൂടുതൽ മദ്യം നൽകിയില്ല.. യുവതി എയർ ഇന്ത്യ ജീവനക്കാരനെ ചെയ്തത് നോക്കൂ.. ഈ സ്ത്രീ ആ ജീവനക്കാരനെ അസഭ്യം പറയുകയും അതുപോലെ തന്നെ അവരുടെ മുഖത്ത് തുപ്പുകയും ചെയ്തു.. സംഭവത്തിൽ ഈയൊരു യുവതിയെ പോലീസ് വന്ന അറസ്റ്റ് ചെയ്യുകയായിരുന്നു.. ശനിയാഴ്ചയാണ് സംഭവം നടന്നത്.. മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പിറന്ന എയർ ഇന്ത്യ വിമാനത്തിലാണ് ഈയൊരു യുവതി മദ്യപിച്ച് ഡോസ് ആയിട്ട് അതിനുള്ള ജീവനക്കാരെ എല്ലാം അസഭ്യം പറയുകയും മറ്റും ചെയ്തത്.. .
എന്നാൽ ഇപ്പോൾ ഈ ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുന്നത്.. ആദ്യം ഒരു കുട്ടി മദ്യം നൽകിയിരുന്നു ഇത് വളരെയധികം ഇവരെ ഡോസ് ആക്കിയിരുന്നു എന്നാൽ അത് പോരാ എന്നും വേറൊരു കുപ്പി മദ്യം കൂടി വേണമെന്നും ഈ സ്ത്രീ പറഞ്ഞു.. എന്നാൽ വിമാനത്തിലെ ജീവനക്കാരൻ ഇത്തരത്തിൽ തരാൻ പറ്റില്ല എന്ന് വിശദീകരിച്ചു ഇത് മറ്റുള്ള യാത്രക്കാർക്ക് കൂടി ബുദ്ധിമുട്ടാകുമെന്നും അവരോട് പറയുകയുണ്ടായി.. എന്നാൽ താനൊരു ക്രിമിനൽ അഭിഭാഷകയാണ് എന്ന് പറഞ്ഞ് വിമാനത്തിലെ ജീവനക്കാരുടെ തട്ടിക്കയറുകയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…