സ്ത്രീകൾ തന്നെ സ്ത്രീകളെ വിവാഹം ചെയ്തു ജീവിക്കുന്ന വിചിത്രമായ ഗ്രാമം..

സ്ത്രീകൾ സ്ത്രീകളെ തന്നെ വിവാഹം കഴിക്കുന്ന ഒരു വിചിത്രമായ ഗ്രാമത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ.. നിങ്ങൾ തീർച്ചയായിട്ടും ഈ ഒരു ഗ്രാമം കണ്ടാൽ അത്ഭുതപ്പെടും.. പരിഷ്കൃതമാണ് എന്ന് കരുതുന്ന ഗ്രാമങ്ങളിൽ സ്വവർഗ വിവാഹം ചർച്ചയാകുന്ന ഈയൊരു കാലഘട്ടത്തിലാണ് ഈ പറയുന്ന ഗ്രാമത്തിൽ പെണ്ണും പെണ്ണും വിവാഹിതരാകുന്നത്.. ഈ പറയുന്ന ഗ്രാമത്തിലെ വിധവകളായ സ്ത്രീകളുടെ എല്ലാം ജീവിതം കൂടുതൽ സുരക്ഷിതമാക്കാൻ വേണ്ടിയാണ് ഗ്രാമത്തിൽ ഇത്തരത്തിലുള്ള ഒരു ആചാരം നിലവിലുള്ളത്…

   

ഇത്തരത്തിലുള്ള വിവാഹത്തിന് ശേഷം ഈ രണ്ടു സ്ത്രീകളും ഒരുമിച്ചാണ് ഒരു വീട്ടിൽ ജീവിക്കുന്നത്.. ഇവർ ഇവരുടെ വീട്ടിലെ കാര്യങ്ങളും അതുപോലെ ജോലി ചെയ്യുന്നത് എല്ലാം സമത്വത്തോട് കൂടി ചെയ്യും.. അതുപോലെതന്നെ വിവാഹം കഴിക്കുമ്പോൾ മുൻപുള്ള സ്ത്രീക്ക് കുട്ടികൾ ഒന്നും ഇല്ല എങ്കിൽ വേറൊരു പുരുഷനും ആയിട്ട് ചേർന്ന് ഇവർക്ക് കുട്ടികൾ ഉണ്ടാക്കാൻ സാധിക്കും.. എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇത്തരം ബന്ധത്തിൽ ജനിക്കുന്ന കുട്ടികളുമായിട്ട് അയാൾക്ക് യാതൊരുവിധത്തിലുള്ള ബന്ധവും ഉണ്ടായിരിക്കില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…