ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന അടിപൊളി ടിപ്സുകളാണ്.. അതിൽ ആദ്യത്തെ എന്താണെന്ന് നമുക്ക് നോക്കാം.. ഞാൻ നേരത്തെ പറഞ്ഞതുപോലെ തന്നെ ഒരുപാട് പേർക്ക് ഉപകാരപ്പെടുന്നതാണ് അതുകൊണ്ട് തന്നെ വീഡിയോസ് ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക .. അപ്പോൾ ആദ്യത്തെ ടിപ്സ് ചെയ്യാനായിട്ട് നമുക്ക് വേണ്ടത് ഒരു പ്ലാസ്റ്റിക് ഡബ്ബ ആണ്.. എപ്പോഴും ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇത്തരത്തിൽ ഉപയോഗിക്കുമ്പോൾ പുതിയ പാത്രങ്ങൾ .
എടുത്ത് ഉപയോഗിച്ചാൽ ശ്രദ്ധിക്കുക.. അപ്പോൾ ഇന്നത്തെ വീഡിയോ ചെയ്യാൻ പോകുന്നത് വെറുമൊരു നെയിൽ പോളിഷ് വച്ചിട്ടാണ്.. അപ്പോൾ ആദ്യം തന്നെ ചെയ്യുന്നത് ഒരു പാത്രത്തിലേക്ക് ഗോതമ്പുപൊടി ഇടുന്നു.. വെറും ഒന്നര സ്പൂൺ ഗോതമ്പ് പൊടി മാത്രം മതിയാവും.. അതിനുശേഷം ഇതിലേക്ക് സാധാരണ വെള്ളം ഒഴിച്ചു കൊടുക്കാം.. പച്ചവെള്ളം മാത്രമാണ് കുഴക്കാൻ വേണ്ടി എടുത്തിരിക്കുന്നത്. അതുപോലെതന്നെ എടുക്കുമ്പോൾ അതിൻറെ അളവ് വളരെ കുറച്ച് എടുക്കാൻ ശ്രമിക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…