തികച്ചും വ്യത്യസ്തമായ കാര്യങ്ങൾക്ക് വേണ്ടി കണ്ടെത്തിയ 10 കാര്യങ്ങൾ.. നമ്മളെല്ലാവരും ചിലപ്പോൾ എങ്കിലും ചില സാധനങ്ങൾ ഉണ്ടാക്കാൻ നോക്കുമ്പോൾ അതുപോലെതന്നെ സംഭവിക്കണം അല്ലെങ്കിൽ വരണമെന്നില്ല.. ചിലപ്പോഴൊക്കെ നമ്മൾ പ്രതീക്ഷിക്കാതെയുള്ള സാധനങ്ങൾ ആയിരിക്കും നമുക്ക് ലഭിക്കുന്നത്.. ചരിത്രത്തിൽ നോക്കിയാൽ ഇന്ന് നമ്മൾ ഉപയോഗിക്കുന്ന പല സാധനങ്ങളും അപ്പോൾ ഉണ്ടാക്കിയെടുത്തതാണ്.. ആ ഒരു പട്ടികയിൽ നമ്മുടെ കൊക്കക്കോള അതുപോലെതന്നെ വാസ്ലിൻ തുടങ്ങിയവയുണ്ട്…
അതിൽ ആദ്യം തന്നെ പറയുന്നത് കൊക്കകോളയെ കുറിച്ചാണ്.. കൊളംബസ് യുദ്ധത്തിൽ പരാജയപ്പെട്ട സൈനികനായ ജോൺ എന്നുള്ള വ്യക്തിയാണ് ഈ കൊക്കകോള കണ്ടുപിടിച്ചത്.. പരിക്കേറ്റപ്പോൾ മറ്റ് എല്ലാവരെയും പോലെ തന്നെ ഇയാളും ഹോട്ട് ബീർ ഉപയോഗിക്കാൻ തുടങ്ങി.. അധികം വൈകാതെ തന്നെ അവനും അതിനെ അടിമയായി മാറി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…