ചക്കപ്പഴം കൊണ്ട് ചെയ്യാൻ പറ്റുന്ന ആർക്കും അറിയാത്ത ഒരു അടിപൊളി ടിപ്സ് പരിചയപ്പെടാം..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു അടിപൊളി ടിപ്സ് ആണ്.. നമുക്കറിയാം നമുക്കെല്ലാവർക്കും ചക്ക എന്ന് പറഞ്ഞാൽ വളരെയധികം ഇഷ്ടമാണ് എന്നുള്ളത്.. അതുകൊണ്ടുതന്നെ വീട്ടിൽ ചക്ക ഒക്കെ ഉണ്ടെങ്കിൽ നമ്മൾ അത് വെച്ച് വിവിധതരത്തിലുള്ള ഓരോ കാര്യങ്ങൾ ചെയ്യാറുണ്ട് അതുകൊണ്ടുതന്നെ ചക്ക വെച്ച് ചെയ്യാൻ സാധിക്കുന്ന ഒരു അടിപൊളി ടിപ്സ് ആണ് ഇന്ന് നിങ്ങൾക്കായി പങ്കുവെക്കുന്നത്.. അതുകൊണ്ടുതന്നെ വീട്ടിൽ ചക്കപ്പഴം ഉണ്ടെങ്കിൽ ഇത് തീർച്ചയായിട്ടും.

   

പരീക്ഷിക്കുക.. അപ്പോൾ ഇവിടെ ആദ്യം തന്നെ ചെയ്തത് രണ്ട് ചക്കപ്പഴം എടുത്തിട്ടുണ്ട്.. ഇത്തരത്തിൽ ചെയ്യുന്നതുകൊണ്ട് തന്നെ നമുക്ക് നമ്മുടെ വീട്ടിലുള്ള എലിശല്യം പാടെ ഇല്ലാതാക്കാൻ പറ്റും.. അതിനായിട്ട് ആദ്യം തന്നെ ചെയ്യേണ്ടത് ഒരു പാത്രം എടുക്കുക അതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ ഗോതമ്പുപൊടി ഇട്ടു കൊടുക്കാം.. ഗോതമ്പ് പൊടി ഇനി വീട്ടിൽ ഇല്ലെങ്കിൽ മറ്റു പൊടികൾ ഉപയോഗിക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…