നിങ്ങൾക്ക് കടലിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് തന്നെ ഒരു സ്രാവ് വന്ന് നിങ്ങളെ വലിച്ചു കൊണ്ടു പോയി ഉപദ്രവിക്കാൻ ശ്രമിച്ചാൽ എന്താണ് അല്ലെങ്കിൽ നിങ്ങൾക്ക് അത്തരത്തിൽ വെറുതെയെങ്കിലും ഒന്ന് ചിന്തിക്കാൻ കഴിയുമോ.. ഇത്തരത്തിലുള്ള ഒരു രംഗം സിനിമയിലാണ് ഉള്ളത് എങ്കിൽ നമ്മൾ ഓരോരുത്തരും ശ്വാസം അടക്കിപ്പിടിച്ച് ആ ഒരു സീൻ കാണുമായിരുന്നു.. എത്രത്തോളം സ്രാവ് ഉപദ്രവിച്ചാലും നായകൻ അതിനെ കൊന്ന് കരയിലേക്ക് എത്തിയ വരുന്നത്.
നമ്മൾ സിനിമയിൽ കാണാറുണ്ട്.. എന്നാൽ ഇത്തരത്തിൽ ശരിക്കും സംഭവിച്ചാൽ യാഥാർത്ഥ്യം എന്നു പറയുന്നത് വളരെ വേറിട്ടത് ആയിരിക്കും.. ഈജിപ്തിലെ ഒരു ബീച്ചിൽ ധാരാളം വിനോദസഞ്ചാരികൾ കുളിക്കാനായി എത്തുന്നത്.. അങ്ങനെ അന്നും കാര്യങ്ങളെല്ലാം വളരെ സാധാരണഗതിയിലാണ് പോയിക്കൊണ്ടിരുന്നത്.. .
അങ്ങനെ അവിടെ വന്ന ഒരു റഷ്യക്കാരനായി യുവാവ് ഒറ്റയ്ക്ക് നീന്താൻ തുടങ്ങി.. കരയിൽ നിന്ന് ഏകദേശം 50 മീറ്റർ അകലെ എത്തിയപ്പോൾ ആണ് അയാൾ കണ്ടത് അയാളെ ചുറ്റി ഒരു വളയും പോലെ ഒരു സാധനം ഒഴുകുന്നത്.. സൂക്ഷിച്ചു നോക്കിയപ്പോഴാണ് മനസ്സിലായത് അതൊരു സ്രാവ് ആയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…