ഒരാളെ അയാളുടെ പൊക്കത്തിനനുസരിച്ച് കടിക്കുന്ന ഒരു പാമ്പാണ് കിംഗ് കോബ്ര അഥവാ രാജവെമ്പാലകൾ എന്ന് പറയുന്നത്.. അതുപോലെതന്നെ ഈ പാമ്പിൻറെ ഒരു പ്രത്യേകത എന്നു പറയുന്നത് ഒരൊറ്റ കടിയിൽ തന്നെ വളരെ വലിയ വിഷം ഒരു മനുഷ്യൻറെ ശരീരത്തിൽ എത്തിക്കാൻ ഈ പാമ്പിനെ സാധിക്കും.. മാത്രമല്ല മനുഷ്യനെ അല്ലാതെ ഒരു വലിയ ആനയെ പോലും ഈ പാമ്പിനു കൊല്ലാൻ സാധിക്കും.. പാമ്പുകളുടെ കൂട്ടത്തിൽ .
തന്നെ ഏറ്റവും ഉഗ്രമായ വിഷമുള്ള പാമ്പുകളാണ് ഇവ.. ഒരൊറ്റ കടിയിൽ തന്നെ ഏകദേശം 400 മില്ലി ലിറ്റർ വരെ അല്ലെങ്കിൽ 600 മില്ലി ലിറ്റർ വിഷം വരെ ശരീരത്തിലേക്ക് ഇത് കയറ്റുന്നു.. എന്നാൽ വിചിത്രമായ ഒരു സംഭവം എന്താണെന്ന് വെച്ചാൽ നമ്മുടെ ഇന്ത്യയിൽ ഈ പാമ്പിൻ്റെ കഴിയേറ്റ് മരിച്ച ആളുകൾ എന്ന് പറയുന്നത് വെറും നാലുപേർ മാത്രമാണ്.. .
നിർഭാഗ്യവശാൽ അതിൽ ഒരു മരണം നമ്മുടെ കേരളത്തിൽ തന്നെയായിരുന്നു.. തിരുവനന്തപുരം മൃഗശാലയിൽ ഈ പറയുന്ന പാമ്പ് ഉണ്ട്.. അതുകൊണ്ടുതന്നെ മൃഗശാലയിലെ പാമ്പിൻകൂട് വൃത്തിയാക്കുന്നതിനിടയിൽ അവിടുത്തെ ജീവനക്കാരനാണ് ഈ പാമ്പിനെ കടിയേറ്റത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…