ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ ഒരു വീഡിയോ ആണ്.. അതായത് ഐഎഎസ് ജോലി കിട്ടിയപ്പോൾ ഇത്രയും കാലം സ്നേഹിച്ച കാമുകിയെ ഉപേക്ഷിച്ച കാമുകന് കിട്ടിയ പണി കണ്ടോ.. സ്വന്തം കാമുകൻ അല്ലെങ്കിൽ കാമുകി വലിയ നിലയിൽ എത്തണമെന്ന് ആഗ്രഹിക്കുന്നവർ ആയിട്ട് ആരും തന്നെ ഉണ്ടാവില്ല.. അതുപോലെതന്നെ ഒരുപാട് ആളുകൾ പരസ്പരം കാമുകനെയും അതുപോലെ തന്നെ കാമുകനെയും ചതിക്കാറുണ്ട്.. വലിയ നിലയിൽ.
എത്തിയാൽ പ്രത്യേകിച്ച് ചിലപ്പോൾ ചതിച്ചിട്ട് പോകുന്നവർ ധാരാളം ഉണ്ടാവും.. അതുകൊണ്ടുതന്നെ ഇപ്പോൾ ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് അത്തരത്തിലുള്ള കാര്യത്തെക്കുറിച്ച് ആണ്.. ഇതിൽ പറയുന്ന യുവാവ് തൻറെ കാമുകിയെ രഹസ്യ വിവാഹം ചെയ്തിരുന്നു.. എന്നാൽ പിന്നീട് ഇയാൾക്ക് ഐഎഎസ് കിട്ടുകയാണ്.. .
അങ്ങനെ ജോലി കിട്ടി കഴിഞ്ഞപ്പോൾ ഇത്രയും കാലം സ്നേഹിച്ചാൽ തന്റെ കാമുകിയെ അയാൾ വേണ്ട എന്ന് വയ്ക്കുകയായിരുന്നു.. എന്നാൽ അതിനുശേഷം ഈ പറയുന്ന ഓഫീസർക്ക് കിട്ടിയ എട്ടിൻറെ പണിയാണ് ഈ വീഡിയോയിൽ പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…