കറുത്ത വർഗ്ഗക്കാരനായ യുവാവിനെ വിമാനത്തിൽ വച്ച് അപമാനിച്ച സ്ത്രീക്ക് കിട്ടിയതു കണ്ടോ..

വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ഉണ്ടായ ഒരു സംഭവത്തെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. വിമാനത്തിൽ ഒരുപാട് യാത്രക്കാർ യാത്ര ചെയ്യുകയായിരുന്നു.. അപ്പോഴാണ് ഒരു വെളുത്ത സ്ത്രീ വിമാനത്തിൽ ഉണ്ടായിരുന്ന എയർഹോസ്റ്റസിനോട് പരാതി പറഞ്ഞത്.. ഈ സ്ത്രീയുടെ അടുത്തിരിക്കുന്നത് ഒരു കറുത്ത വർഗ്ഗക്കാരനായ വ്യക്തിയായിരുന്നു.. അതുകൊണ്ടുതന്നെ ഈ വെളുത്ത സ്ത്രീ പറഞ്ഞു എനിക്ക് ഈ കറുത്ത ആളുമായി ഇരിക്കാൻ കഴിയില്ല എന്ന്…

   

എന്നാൽ ഇത് കേട്ടപ്പോൾ എയർഹോസ്റ്റസ് ചെയ്തതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുന്നത്.. വിമാനയാത്രക്കാരിൽ ഉണ്ടായിരുന്ന ഒരാളുടെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.. സംഭവം നടക്കുന്നത് ഇങ്ങനെ.. വിമാനത്തിലേക്ക് ഒരു വെളുത്ത സ്ത്രീ കയറി വരികയാണ്.. .

അങ്ങനെ വിമാനം ടേക്ക് ഓഫ് ചെയ്യാൻ സമയമായി അതുകൊണ്ടുതന്നെ എല്ലാവരും അവരവരുടെ സീറ്റിൽ പോയിരുന്നു.. അങ്ങനെ ഈ സ്ത്രീയും തൻറെ ടിക്കറ്റ് പരിശോധിച്ചു സീറ്റിലേക്ക് വന്നിരിക്കാൻ വന്നപ്പോഴാണ് തൊട്ടടുത്ത സീറ്റിൽ കറുത്ത ഒരു യുവാവ് ഇരിക്കുന്നത് കണ്ടത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….