പ്രശസ്ത സിനിമ നടിയെ പോലെ ആവാൻ വേണ്ടി ശസ്ത്രക്രിയ ചെയ്ത 19 കരിക്ക് സംഭവിച്ചത് കണ്ടോ..

നമുക്കെല്ലാവർക്കും താരങ്ങളുടെ ആരാധന കൂടുക എന്ന് പറയുന്നത് വളരെ സ്വാഭാവികമായ കാര്യമാണ്.. അത്തരത്തിൽ പലർക്കും ഓരോ ഫേവറേറ്റ് ആയിട്ടുള്ള താരങ്ങൾ ഉണ്ടാവും.. എന്നാൽ ഇത്തരത്തിൽ ഓരോ നടി നടന്മാരെയും പോലെ ആവണമെന്നും അല്ലെങ്കിൽ അവരെ ഒരു റോൾ മോഡൽ ആയിട്ട് എടുക്കുന്നവരും ഉണ്ട്.. എന്നാൽ ആരാധന കൂടി പോയിട്ട് സ്വന്തം മുഖം അതുപോലെ ആക്കാൻ ശ്രമിച്ചാൽ എന്താണ് സംഭവിക്കുക..

   

ഇത്തരത്തിൽ ചെയ്യുന്നത് ഇത്തിരി കൂടുതലാണ് എന്ന് തന്നെ പറയാം.. താരങ്ങളോട് ആരാധന കൂടിയിട്ട് പലരും ചെയ്യുന്ന കാര്യങ്ങൾ പലപ്പോഴും അവർക്ക് തന്നെ തിരിച്ചടിയായിട്ട് വരാറുണ്ട്.. ഇപ്പോൾ അത്തരത്തിലുള്ള ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.. അതായത് ബോളിവുഡ് നടി അഞ്ജലിനയെപ്പോലെ ആവണമെന്ന് പറഞ്ഞ് .

19 വയസ്സുകാരി നടത്തിയ കാര്യങ്ങൾ കണ്ടാൽ ലോകം മുഴുവൻ ഞെട്ടിയിരിക്കുകയാണ്.. നടിയെപ്പോലെ ആവാൻ വേണ്ടി നടത്തിയ ശാസ്ത്രക്രിയകൾ എല്ലാം ഈ പെൺകുട്ടിക്ക് വളരെയധികം ദോഷമായി മാറിയിരിക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…