ഇപ്പോൾ വൈറലാകുന്നത് ഈ കാമുകി കാമുകന്മാരുടെ വീഡിയോയാണ്.. കാമുകി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് അപ്പോൾ കൂടെത്തന്നെ നിന്ന് കാമുകൻ കാമുകിയെ ആശ്വസിപ്പിക്കുന്ന വീഡിയോയാണ് വൈറൽ ആവുന്നത്.. കുഞ്ഞ് ജനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ കാമുകിയുടെ പ്രസവം കാണാൻ വേണ്ടി ലേബർ റൂമിൽ കയറിയ കാമുകനെ സംഭവിച്ചത് എന്താണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.. പങ്കാളിയുടെ പ്രസംഗം കാണാൻ വേണ്ടിയായിരുന്നു .
കാമുകൻ ലേബർ റൂമിലേക്ക് കയറിയത്.. എന്നാൽ 23 വയസ്സുകാരിയായ കാമുകി വേദനകൊണ്ട് കരയുന്നത് കണ്ടപ്പോൾ തന്നെ കാമുകന്റെ ബോധം പോയി എന്നുള്ളതാണ് സത്യം.. ബോധം പോയത് മാത്രമല്ല നിലത്തേക്ക് അയാൾ വീഴുകയും ചെയ്തു.. ഭാര്യ വേദനിച്ച് കരയാൻ തുടങ്ങിയതോടുകൂടി കാമുകന്റെ സകല കണ്ട്രോളും പോയി.. .
അയാൾ ബോധംകെട്ട് നിലത്തേക്ക് വീഴുകയായിരുന്നു.. ആദ്യമൊക്കെ കാമുകി കരയുമ്പോൾ അയാൾ കൂടെ തന്നെ നിന്ന് വളരെയധികം ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.. എന്നാൽ കുഞ്ഞ് പ്രസവിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കുകയായിരുന്നു ഈ സംഭവങ്ങൾ നടന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…