ഇപ്പോൾ വൈറലാകുന്നത് ഈ നായ കുട്ടിയുടെ വീഡിയോ ആണ്.. അതായത് അപകടം സംഭവിച്ചതിനെ തുടർന്ന് തന്റെ യജമാനനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയായിരുന്നു വണ്ടിയിൽ.. എന്നാൽ ഈ ആംബുലൻസിനു പിന്നാലെയാണ് ഈ നായക്കുട്ടി കിലോമീറ്റർ ഓളം ഓടിയത്.. ആദ്യം ആംബുലൻസ് ഡ്രൈവർ കരുതിയത് കുറച്ചുനേരം വണ്ടിയുടെ പിറകെ ഓടിയതിനു ശേഷം മതിയാവുമ്പോൾ അത് വീട്ടിലേക്ക് പോകും എന്നാണ് എല്ലാവരും കരുതി.. .
എന്നാൽ സംഭവിച്ചത് മറ്റൊന്ന് ആയിരുന്നു.. അതായത് കിലോമീറ്റർ ഓളം പിന്നിട്ടിട്ടും നായക്കുട്ടി ആംബുലൻസിന് പിന്നാലെ ഓടുന്നത് നിർത്തിയില്ല.. ഇത് കണ്ടതോടുകൂടി ആംബുലൻസ് ഡ്രൈവർ വാഹനം നിർത്തുകയായിരുന്നു.. തുടർന്ന് ആംബുലൻസിന്റെ ഉള്ളിലേക്ക് നായക്കുട്ടിയെ കൂടി കയറ്റുകയും ചെയ്തു…
പിന്നീട് ഹോസ്പിറ്റലിൽ എത്തിയിട്ടും നായക്കുട്ടി തന്നെ യജമാനനെ വിട്ട് പോയില്ലായിരുന്നു.. യജമാനന്റെ ബെഡിന് താഴെ കാവലിരിക്കുന്ന ഈ നായ്ക്കുട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…