തൻറെ കൺമുന്നിൽ കുഞ്ഞ് ആപത്തിൽ പെട്ടപ്പോൾ ഈ അമ്മ ചെയ്തത് കണ്ടോ..

ഒരു കോടി ആളുകളാണ് സോഷ്യൽ മീഡിയയിൽ ഈ വീഡിയോ കണ്ടത്.. ആര് ഈ വീഡിയോ കണ്ടാലും അവരുടെ ചങ്ക് ഒന്ന് ഇടിച്ചു പോകും.. അതായത് മൂന്ന് വയസ്സുള്ള മകൻ റോഡിലെ ഡ്രൈനേജ് കുഴിയിൽ വീണപ്പോൾ ഈ അമ്മ ചെയ്തത് കണ്ടാൽ ആരും ഞെട്ടിപ്പോകും.. അത്തരത്തിലുള്ള ഒരു സംഭവം കണ്ടാൽ ഏതൊരു അമ്മയുടെയും ഹൃദയം പെട്ടെന്ന് തന്നെ നിലച്ചു പോകും… അത്തരം ഒരു സന്ദർഭം തന്റെ മുൻപിൽ ഉണ്ടായപ്പോൾ ആ അമ്മയുടെ .

   

ഹൃദയം നിലച്ചുപോയി ഒരു നിമിഷത്തേക്ക് എങ്കിലും ഒട്ടും സമയം കളയാതെ അവിടെനിന്ന് നിലവിളിക്കുന്നതിന് പകരം തന്റെ പൊന്നോമനയെ രക്ഷിക്കാൻ വേണ്ടി ആ അമ്മ ചെയ്ത സാഹസികമായ പ്രവർത്തിയാണ് ഇപ്പോൾ വൈറലാകുന്നത്.. ആ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹം മാധ്യമങ്ങളിൽ വളരെയധികം കയ്യടി നേടുന്നത്.. ഒരു നിമിഷം പോലും ചിന്തിക്കാനുള്ള സമയം കൊടുക്കാതെ അല്ലെങ്കിൽ അതിനുള്ള സമയം പോലും ആ അമ്മയ്ക്ക് അപ്പോൾ ഉണ്ടായിരുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…