തെരുവോരത്ത് താമസിച്ചിരുന്ന അമ്മയുടെ കുഞ്ഞ് നഷ്ടമായപ്പോൾ പോലീസുകാർ ചെയ്തത് കണ്ടോ..

പോലീസുകാരന്റെ മുഖത്ത് നോക്കി നാലു വയസ്സു മാത്രം പ്രായമുള്ള കുരുന്ന പല്ലില്ലാതെയുള്ള മോണ കാട്ടി നിറഞ്ഞു ചിരിക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.. ആ നിറഞ്ഞ കുഞ്ഞു ചിരിക്ക് പിന്നിൽ ഒരു ദുരന്തത്തിന്റെ കഥ കൂടിയുണ്ട്.. പരാതികളുമായി പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങുന്ന ആളുകളുടെ എല്ലാം ഏറ്റവും വലിയ പരാതി എന്ന് പറയുന്നത് പോലീസുകാർ വിഷയം ഗൗരവമായിട്ട് എടുക്കുന്നില്ല എന്നുള്ളതാണ്…

   

അതുപോലെതന്നെ പോലീസ് നടപടികൾക്ക് വളരെയധികം കാലതാമസം അനുഭവപ്പെടുന്നു എന്നുള്ളതാണ്.. എന്നാൽ ഈ പറയുന്ന ആരോപണങ്ങളെല്ലാം തന്നെ തിരുത്തിക്കുറിച്ചു പരാതി നൽകുന്നവർ ആരായാലും സമ്പന്നറെന്നും ദരിദ്രൻ അല്ലെങ്കിൽ പാവപ്പെട്ടവർ എന്നും വ്യത്യാസങ്ങൾ ഇല്ലാതെ ഉടൻ പരിഹാരം ഉണ്ടാക്കുമെന്ന്.

തെളിയിച്ചിരിക്കുകയാണ് ഹൈദരാബാദ് പോലീസ്.. തെരുവിൽ ഭിക്ഷയെടുത്ത് ജീവിക്കുന്ന 21 വയസ്സുകാരിക്ക് ആണ് പോലീസിൻറെ ഇടപെടൽ വഴി നഷ്ടപ്പെട്ട ഒരു നിധി അവർക്ക് തിരിച്ചു കിട്ടിയത്.. തെരുവോരത്ത് തന്റെ നാലുമാസം മാത്രം പ്രായമുള്ള കുഞ്ഞുമായിട്ട് കിടന്നുറങ്ങുകയായിരുന്നു ഈ 21 വയസ്സുകാരി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…