ഇപ്പോൾ വൈറലാകുന്നത് ഒരു അമ്മയുടെ വീഡിയോ ആണ്… അതായത് വിശന്നു കരഞ്ഞ ഒരു കുഞ്ഞിന് പാലു കൊടുക്കാൻ കഴിയാതെ ബസ്റ്റോപ്പിൽ വിഷമിച്ച ഒരു അമ്മയുടെ കഥ.. ബസ്റ്റോപ്പിൽ നിൽക്കുകയായിരുന്നു ഒരു അമ്മ അപ്പോൾ തൻറെ കയ്യിൽ ഉണ്ടായിരുന്ന കുഞ്ഞ് കരയുന്നുണ്ടായിരുന്നു വിശന്നിട്ട്.. അങ്ങനെ ബസ്റ്റോപ്പിൽ ഇരുന്ന് അമ്മ കുഞ്ഞിന് പാലു കൊടുക്കാൻ പോയപ്പോൾ അവിടെ ഉണ്ടായിരുന്ന മധ്യവയസ് വളരെ മോശമായ രീതിയിലാണ് അവരുടെ പെരുമാറിയത്.. ഒരു അമ്മയാണ് അല്ലെങ്കിൽ ഒരു സ്ത്രീയാണ് എന്നുള്ള പരിഗണന പോലും വയസ്സായ ആളുകൾ അവർക്ക് നൽകിയില്ല…
ഇത്തരത്തിൽ സംഭവിച്ചപ്പോൾ ബസ്റ്റോപ്പിൽ ഉണ്ടായിരുന്ന കോളേജ് വിദ്യാർത്ഥികൾ ചെയ്ത കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.. തൻറെ ജീവൻറെ ജീവനായ കുഞ്ഞുങ്ങൾ ഒന്ന് കരഞ്ഞാൽ പോലും വളരെയധികം വിഷമിക്കുന്നവരാണ് അമ്മമാർ.. അത് അമ്മമാർക്ക് തന്റെ മക്കളോടുള്ള സ്നേഹവും കരുതലും കൊണ്ടാണ്.. അപ്പോൾ പിന്നെ കുഞ്ഞ് വിശന്നു കരഞ്ഞാൽ ഒരിക്കലും അമ്മമാർക്ക് സഹിക്കാൻ കഴിയില്ല.. അത് എത്ര തിരക്കു ഉള്ള സ്ഥലമായാലും അവർ തൻറെ പൊന്നോമനയ്ക്ക് പാല് നൽകും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…