17500 ദ്വീപുകൾ ഉൾപ്പെടുന്ന ഒരു രാജ്യമാണ് ഇന്തോനേഷ്യ.. പ്രകൃതി വൈവിധ്യങ്ങൾ ഇവിടെ ധാരാളം കാണാൻ സാധിക്കും.. ഇക്കൂട്ടത്തിൽ ഏറെ പ്രശസ്തമായ ഒരു ദ്വീപാണ് കൊമോടോ എന്ന് പറയുന്നത്.. ഈ ദ്വീപിൽ രണ്ടായിരത്തോളം മനുഷ്യർ താമസിക്കുന്നുണ്ട്.. എന്നാൽ മറ്റൊരു പ്രത്യേകത കൂടി ഇതിലുണ്ട് അത് എന്താണെന്ന് വെച്ചാൽ ഭൂമിയിലെ ഏറ്റവും അപകടകരമായ അല്ലെങ്കിൽ ഏറ്റവും അപകടം നിറഞ്ഞ ഒരു ദ്വീപ് കൂടിയാണ് ഇത്.. അതിനുള്ള ഒരു പ്രധാന.
കാരണമാണ് ഈ കൊമോഡോ ഡ്രാഗൺസ് എന്ന് പറയുന്ന ഭീകരജീവികൾ.. പല്ലി വർഗ്ഗത്തിലെ ഏറ്റവും വലിയ ജീവികൾ കൂടിയാണിത്.. ഭൂമിയിൽ അധികം ഇടങ്ങളിൽ ഇവ ഇല്ല എങ്കിലും ലോകത്ത് വളരെ കുപ്രസിദ്ധി ആർജ്ജിച്ച ജീവികളാണ് ഇത്.. ഇവ ഇന്നും ജീവിക്കുന്ന ഫോസിലുകൾ ആയിട്ട് നമ്മുടെ ഭൂമിയിൽ ഉണ്ട്…
എന്നാൽ ഇരുപതാം നൂറ്റാണ്ടിൽ ഡച്ചുകാരാണ് ഈ പറയുന്ന ജീവിയെ കണ്ടെത്തിയത് എന്നാണ് പറയപ്പെടുന്നത്.. എന്നാൽ ഇവയെ കണ്ടെത്തിയ ഗ്രാമത്തിലെ നാട്ടുകാർക്ക് ഈ ജീവി എന്നു പറയുന്നത് ഒരു പുതിയ സംഭവം അല്ലായിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…