ഇനി വീട്ടിൽ ഒരൊറ്റ എലി പോലും ഉണ്ടാവില്ല.. എലികളെ തുരത്താനുള്ള അടിപൊളി ടിപ്സ്..

ഇന്ന് പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ രണ്ട് ടിപ്സുകളാണ്.. പൊതുവേ നമുക്ക് എല്ലാവർക്കും അറിയാം ഒട്ടുമിക്ക വീടുകളിലും ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് എലിശല്യം എന്ന് പറയുന്നത്.. അപ്പോൾ ഇത്തരത്തിലുള്ള എലി ശല്യങ്ങൾ പാടെ ഇല്ലാതാക്കാൻ സഹായിക്കുന്ന അടിപൊളി ടിപ്സുകളാണ് പറയുന്നത്.. ഇത് ചെയ്യാനായിട്ട് നമുക്ക് ഒരു പുറമേ നിന്നുള്ള വസ്തുവും ആവശ്യമായിട്ട് വരുന്നില്ല.. നമ്മുടെ വീട്ടിലുള്ള സുലഭമായി ലഭിക്കുന്ന.

   

വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടാണ് നമ്മൾ ഈ ടിപ്സ് തയ്യാറാക്കാൻ പോകുന്നത്.. ഒരുപാട് ആളുകൾ ചെയ്തിട്ട് നല്ല നല്ല റിസൾട്ട് കിട്ടിയ ഒരു ടിപ്സ് ആണിത്.. അതുകൊണ്ടുതന്നെ എല്ലാവരും ചെയ്തു നോക്കണം.. ആദ്യത്തെ ടിപ്സ് ചെയ്യാനായിട്ട് നമുക്ക് ആദ്യം തന്നെ വേണ്ടത് ഒരു പാത്രമാണ് അതിലേക്ക് രണ്ട് സ്പൂണോളം അരിപ്പൊടി ഇട്ടുകൊടുക്കാം.. .

അടുത്തതായിട്ട് നമുക്ക് വേണ്ടത് മെഴുകുതിരിയാണ്.. ഇതെല്ലാം ഉപയോഗിച്ചുകൊണ്ടാണ് നമ്മൾ വീട്ടിലുള്ള എലികളെ തുരത്തി ഓടിക്കാൻ പോകുന്നത്.. എല്ലാവരും ചെയ്തു നോക്കണം കാരണം 100% റിസൾട്ട് കിട്ടുന്ന ടിപ്സ് ആണിത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…