ഭൂമിയിൽ ഏറ്റവും കൂടുതൽ രഹസ്യങ്ങളും അതുപോലെ തന്നെ നിഗൂഢതകളും നിറഞ്ഞുനിൽക്കുന്നത് എവിടെയാണ് എന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരം 9 രാജ്യങ്ങളിലായി വിശാലമായി പരന്നുകിടക്കുന്ന ആമസോൺ മഴക്കാടുകൾ തന്നെയാണ്.. കണക്കുകൾ പ്രകാരം ആമസോൺ വനത്തിന്റെ 5% ശതമാനത്തോളം മാത്രമേ മനുഷ്യന് ഇന്നുവരെ കടന്നു ചെല്ലാൻ കഴിഞ്ഞിട്ടുള്ളൂ… ഈ ഒരു ആമസോൺ മഴക്കാടെ എന്ന് പറയുന്നത് അത്രത്തോളം രഹസ്യങ്ങളും.
നിഗൂഢതകളും നിറഞ്ഞതാണ്.. ഈ കാട്ടിനുള്ളിൽ 10000 കണക്കിന് അത്ഭുത ജന്തുജാലങ്ങൾ ഉണ്ട് എന്ന് പറയുന്നു.. ഇത്രയും ഇന്നുവരെ കണ്ടെത്തിയതാണ് ഇതുകൂടാതെ തന്നെ ഇനിയും കണ്ടെത്താൻ ഒരുപാട് രഹസ്യങ്ങൾ ബാക്കിയുണ്ട്.. അതുകൊണ്ടുതന്നെ ഈ ആമസോൺ കാടുകളിൽ ജീവിക്കുന്ന ചില അപകടകാരികളായ.
ജീവികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. ഒരുപാട് വിഷമുള്ള ജീവികൾ ഈ കാട്ടിനുള്ളിൽ ഉണ്ട്.. തെക്കേ അമേരിക്കയിലും അതുപോലെതന്നെ മദ്യ അമേരിക്കയിലും കണ്ടുവരുന്ന വിഷ തവളകളാണ് അടുത്തതായി പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…