ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമുക്കറിയാം വീടുകളിൽ ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് കൊതുക് ശല്യം എന്ന് പറയുന്നത്.. കൊതുകുകൾ വീട്ടിലേക്ക് വരുന്നതുകൊണ്ട് പലതരത്തിലുള്ള പ്രശ്നങ്ങളും നമുക്ക് വരാറുണ്ട് അതിലൊന്നാണ് പലതരം രോഗങ്ങൾ വരുക എന്ന് പറയുന്നത്.. പ്രത്യേകിച്ച് മഴക്കാലമായാൽ ഇവയുടെ ശല്യം വല്ലാതെ കൂടും.. കൊച്ചുകുട്ടികൾ ഉള്ള വീട് ആണെങ്കിൽ പിന്നെ പറയുകയേ വേണ്ട.. .
സാധാരണ കൊതുക് ശല്യം ഉണ്ടാകുമ്പോൾ നമ്മൾ പലതരത്തിലുള്ള കൊതുകുതിരികളും അതുപോലെതന്നെ പലതരം ലോഷനുകളും ഒക്കെ വാങ്ങി ഉപയോഗിക്കാറുണ്ട്.. എന്നാൽ ഇവയെല്ലാം ഗുണത്തേക്കാൾ ഉപരി നമുക്ക് ഒരുപാട് ദോഷങ്ങൾ ഉണ്ടാക്കും.. അതുകൊണ്ടുതന്നെ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് .
എങ്ങനെ കൊതുക് ശല്യം നാച്ചുറൽ ആയിട്ട് ഇല്ലാതാക്കാം എന്നുള്ളതിനെ കുറിച്ചാണ്.. ഈ ടിപ്സ് തികച്ചും നാച്ചുറൽ ആണ് അതുകൊണ്ടുതന്നെ നിങ്ങൾക്ക് യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….