ഒരൊറ്റ രാത്രി കൊണ്ട് ഒരു ഗ്രാമം മുഴുവൻ അപ്രത്യക്ഷമാകുന്നു കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നുന്നു അല്ലേ.. അവിടെ താമസിച്ചിരുന്ന ആളുകളെ മുഴുവൻ ഒരു തെളിവുപോലും ബാക്കിയില്ലാതെ കാണാതെ ആകുന്നു.. കേട്ടാൽ വിചിത്രമാണെന്ന് തോന്നും അല്ലെങ്കിൽ ഏതെങ്കിലും ഹോളിവുഡ് സിനിമയിലെ കഥയാണെന്ന് പോലും തോന്നിപ്പോകും.. എന്നാൽ ഇതൊരു സിനിമ കഥയല്ല.. അങ്ങനെ യഥാർത്ഥത്തിൽ ഒരൊറ്റ രാത്രി കൊണ്ട് തന്നെ അപ്രത്യക്ഷമായ.
ഒരു ഗ്രാമവും അവിടുത്തെ ജനങ്ങളും ഉണ്ട്.. ഇത് അമേരിക്കയിലും ജപ്പാൻ പോലുള്ള രാജ്യങ്ങളിൽ ഒന്നുമല്ല നടന്നത് നമ്മുടെ സ്വന്തം ഇന്ത്യയിൽ തന്നെയാണ്.. ഈ ഗ്രാമത്തിൽ താമസിച്ചാൽ ആളുകളെല്ലാം ഒരൊറ്റ രാത്രി കൊണ്ട് എവിടേക്കാണ് പോയത്.. അതിനുശേഷം പിന്നീട് എന്താണ് അവിടെ സംഭവിച്ചത് എന്നുള്ളതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. ഇന്നും ചുരുളഴിയാത്ത ആ ഒരു പ്രേത ഗ്രാമത്തിലേക്ക് ആണ് ഇന്നത്തെ നമ്മുടെ യാത്ര എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…