സ്വന്തം മകൾ മയക്ക്മരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ അമ്മ ചെയ്തത് കണ്ടോ..

ലച്ചുവിന്റെ പേരിൽ ആദ്യമായി ഒരു ഓൺലൈൻ പ്രോഡക്റ്റ് വന്നപ്പോൾ ഞാൻ ഒന്ന് അമ്പരന്നു.. അതുകൊണ്ടു തന്നെ പയ്യനോട് എത്ര രൂപയാണെന്ന് ചോദിച്ചപ്പോൾ തുക ഓൺലൈൻ ആയിട്ട് പേ ചെയ്തിട്ടുണ്ട് എന്ന് അവൻ പറഞ്ഞു.. അങ്ങനെ പാക്കറ്റ് വാങ്ങി വില നോക്കിയപ്പോൾ 350 രൂപ.. അതിനുള്ളിൽ എന്താണെന്ന് അറിയാനുള്ള ധൃതിയിൽ ഞാനത് പൊട്ടിച്ചു നോക്കി പ്രമുഖ കമ്പനിയുടെ പിങ്ക് കളർ ഉള്ള ഒരു ജോലി ബ്രായും പാന്റീസും ആയിരുന്നു അത്.. .

   

പിങ്ക് അവളുടെ ഫേവറേറ്റ് കളർ ആയിരുന്നു പക്ഷേ അവൾക്ക് ഇത്രയും പൈസ എങ്ങനെ കിട്ടി.. വൈകുന്നേരം അവൾ സ്കൂൾ വിട്ടു വരുന്നത് വരെ അതായിരുന്നു എൻറെ ടെൻഷൻ മുഴുവൻ.. കഴിഞ്ഞ വിഷുവിന് അവൾക്ക് കൈനീട്ടം കിട്ടിയ തുകയാണ് ഇതെന്നറിഞ്ഞപ്പോഴാണ് എന്റെ ആശങ്ക മാറിയത്.. പക്ഷേ നിനക്ക് google pay ഒന്നുമില്ലല്ലോ.

പിന്നെ എങ്ങനെയാണ് നീ അവർക്ക് പൈസ അയച്ചുകൊടുത്തത്.. ഞാനെൻറെ സംശയം ചോദിച്ചു അത് ഞാൻ സൂര്യയുടെ അക്കൗണ്ടിൽ നിന്നും അയച്ചിട്ട് അവൾക്ക് ക്യാഷ് കൊടുത്തു.. ഹോ അങ്ങനെയായിരുന്നു അതോടെ ആ വിഷയം അവസാനിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….