ഓസ്ട്രേലിയ എന്ന ഭൂഖണ്ഡത്തിൽ മുയലുകൾ പെറ്റു പെരുകുന്നതിന് പിന്നിലെ കാരണങ്ങൾ..

ഒരുപാട് വൈവിധ്യങ്ങളും അതുപോലെതന്നെ ഒരുപാട് വ്യത്യസ്തമായ ജീവജാലങ്ങളും നിറഞ്ഞതാണ് ഓസ്ട്രേലിയ എന്നുപറയുന്ന ഭൂഖണ്ഡം.. ഓസ്ട്രേലിയ എന്ന പേര് കേൾക്കുമ്പോൾ തന്നെ നമുക്ക് പെട്ടെന്ന് ഓർമ്മ വരുന്നത് കങ്കാരുക്കളെയും പ്ലാറ്റിപസ്സ് അതുപോലെ ദശലക്ഷക്കണക്കിന് വരുന്ന മുയലുകളെയും ഒക്കെ ആയിരിക്കും ആളുകൾക്ക് ഈ പേരു കേൾക്കുമ്പോൾ ഓർമ്മ വരുന്നത്.. എന്നാൽ ഓസ്ട്രേലിയയിൽ ഇത്രയും മുയലുകൾ ആധിപത്യം സ്ഥാപിക്കുന്നതിന്.

   

പിന്നിൽ ഒരു വിചിത്രമായ കഥ കൂടിയുണ്ട്.. ആ ഒരു കഥ എന്താണ് എന്ന് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ മാത്രമല്ല പിന്നീട് ഓസ്ട്രേലിയയിൽ മുയലുകൾക്ക് സംഭവിച്ചാൽ ചിലരുണമായ സംഭവങ്ങളെക്കുറിച്ചും ഈ വീഡിയോയിലൂടെ വിശദമായി തന്നെ മനസ്സിലാക്കാം…

ഇന്ന് കണക്കുകൾ പ്രകാരം ഓസ്ട്രേലിയയിൽ 10 ലക്ഷം മുയലുകൾ ഉണ്ട് എന്നാണ് പറയുന്നത്.. എന്നാൽ 1920 കാലഘട്ടങ്ങളിൽ കണക്കുകൾ നോക്കുകയാണെങ്കിൽ 10 കോടിയിൽ പരം മുയലുകൾ ഇവിടെ ഉണ്ടായിരുന്നു എന്നാണ് കണക്കുകൾ പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…