ഭംഗി ഇല്ലാത്തതിന്റെ പേരിൽ ഭാര്യയെ തൻറെ വീട്ടുകാർ ഉപദ്രവിച്ചപ്പോൾ ഭർത്താവ് ചെയ്തത് കണ്ടോ..

എന്നാലും രമണിയെ സമ്മതിക്കണം കാണാൻ അന്തമോ നിറമോ ഇല്ലാത്ത ആ പെണ്ണിനെ മരുമകളാണെന്ന് പറഞ്ഞ് യാതൊരു മടിയും ഇല്ലാതെ എല്ലായിടത്തും കൂടെ കൊണ്ടു നടക്കുന്നുണ്ടല്ലോ.. ഞാനൊന്നും ആണെങ്കിൽ അങ്ങനെ ഒരിക്കലും ചെയ്യില്ല.. വീടിനടുത്തുള്ള കല്യാണ വീട്ടിലെ പതിവ് ചർച്ചയിൽ ഇപ്രാവശ്യവും സംസാരവിഷയം തന്റെ ഭാര്യ ഗീതു ആണെന്ന് കേട്ടതും കല്യാണ പെണ്ണിൻറെ കൂട്ടുകാർക്ക് കുടിക്കാൻ എടുക്കാൻ പറയാൻ അകത്തേക്ക് വന്ന്.

   

പ്രദീപ് അടുക്കളയിൽ അവർക്ക് അടുത്തേക്ക് പോകാതെ ഹാളിൽ തന്നെ നിന്നുപോയി.. രമണിക്ക് ആ പെണ്ണിനെ കണ്ണിൻറെ മുന്നിൽ കാണുന്നത് തന്നെ ഇഷ്ടമല്ല.. രണ്ടുദിവസം മുൻപ് എന്നോട് കരഞ്ഞു പറഞ്ഞതാണ് ഈ കല്യാണത്തിന് അതിനെയും കൂടെ കൂട്ടി വരുന്നത് ഓർത്തിട്ട് നേരെ ഉറങ്ങാൻ പോലും പറ്റുന്നില്ല എന്ന്.. അമ്മയുടെ.

പ്രിയ കൂട്ടുകാരി ലതയുടെ വാക്കുകൾ കേട്ടതും തറഞ്ഞുനിന്നു പോയി പ്രദീപ് ഒരു നിമിഷം.. തന്റെ അമ്മ ഗീതുവിനെ പറ്റി അങ്ങനെ പറയുമെന്ന് വിശ്വസിക്കാൻ സാധിച്ചില്ല അവന്.. തൻറെ വീട്ടിലുള്ളവർ ഒഴികെ പുറത്തുള്ളവർക്കെല്ലാം തന്റെ ഗീതു ഒരു സംസാര വിഷയമാണ്.. താൻ അവളെ സ്നേഹിച്ചു കല്യാണം കഴിച്ചതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…