ജനിക്കുമ്പോൾ തന്നെ വികൃതമായ രൂപം ലഭിച്ച പയ്യൻ നേരിട്ട അനുഭവങ്ങൾ..

നമുക്കറിയാം കാടിൻറെ ഉള്ളിൽ ജീവിക്കുന്ന അനേകം ആളുകളുണ്ട് എന്നുള്ളത്.. അതുപോലെതന്നെ ജീവിക്കാൻ വേണ്ടി കാട്ടിലേക്ക് കയറുന്നവരും ഉണ്ട്.. എന്നാൽ ചുറ്റുമുള്ള ആളുകളുടെ പരിഹാസം കേട്ട് കാട്ടിലേക്ക് കയറിയ ഒരു മനുഷ്യൻ ഉണ്ടിവിടെ.. കുരങ്ങൻ എന്ന പേര് വിളിച്ച അട്ടി ഓടിക്കുന്ന ഒരു പാവം ചെറുപ്പക്കാരനായ പയ്യൻ.. ഈ പയ്യൻറെ പേര് എലി എന്നാണ്.. ഈ പയ്യൻറെ അമ്മയ്ക്ക് ഇതിനുമുമ്പ് 5 മക്കൾ ഉണ്ടായിരുന്നു പക്ഷേ അവരെല്ലാം .

   

തന്നെ മരിച്ചുപോയി.. അങ്ങനെ ദൈവത്തിൻറെ പ്രാർത്ഥന കൊണ്ട് കിട്ടിയ അവസാനത്തെ മോനാണ് എല്ലി.. ഒരു സാധാരണ മനുഷ്യനെ പോലെ ആയിരുന്നില്ല അവൻറെ ജനനം തന്നെ.. അതിനൊരു പ്രധാന കാരണം അവന്റെ രൂപം തന്നെയാണ്.. അവൻ ജനിച്ചപ്പോൾ തന്നെ വളരെ വ്യത്യസ്തമായ രീതിയിലാണ് രൂപം ഉണ്ടായിരുന്നത്.

അതുപോലെതന്നെ അവന്റെ പെരുമാറ്റവും വ്യത്യസ്തമായിരുന്നു.. മകൻറെ ഇത്തരത്തിലുള്ള രൂപവും ഭാവവും പെരുമാറ്റവും കൊണ്ട് ഏറ്റവും കൂടുതൽ വിഷമിച്ചത് അവൻറെ അമ്മ തന്നെയായിരുന്നു.. നാട്ടുകാര് ആണെങ്കിൽ അവനെ കാണുമ്പോൾ തന്നെ പരിഹസിക്കാനും അതുപോലെ കല്ലെടുത്ത് എറിഞ്ഞ് ഓടിക്കാനും തുടങ്ങും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..