ക്യാ..ൻസർ ബാധിച്ച് മുടി വെട്ടാൻ വന്ന യുവതിയോട് ബാർബർ ചെയ്തത് കണ്ടോ..

നമുക്കറിയാം നമ്മൾ സോഷ്യൽ മീഡിയയിൽ ദിവസവും ഒരുപാട് ഹൃദയത്തെ നമ്മൾ സ്പർശിക്കുന്ന വീഡിയോസ് കാണാറുണ്ട്.. ചില വീഡിയോകൾ നമ്മൾ ഒരു തവണ കണ്ടു കഴിഞ്ഞാലും അത് നമ്മുടെ മനസ്സിൽ നിന്നും പോവില്ല.. അത്തരത്തിൽ ഒരുതവണ കണ്ടാൽ തന്നെ നമ്മുടെ മനസ്സിനെ സ്പർശിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.. ഇന്ത്യ ടുഡേ എന്നുള്ളതിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ പറയുന്ന വീഡിയോ പുറത്തുവന്നത്.. .

   

വീഡിയോയിൽ കാണുന്നത് ക്യാൻസർ ബാധ്യതയായ ഒരു സ്ത്രീ തൻറെ മുടി വെട്ടുന്നതിന് വേണ്ടി ബാർബർ ഷോപ്പിൽ വന്നിരിക്കുകയാണ്.. നമുക്കെല്ലാവർക്കും അറിയാം ക്യാൻസർ എന്നുള്ളത് വളരെ മാരകമായ ഒരു അസുഖം തന്നെയാണ് അതുകൊണ്ട് തന്നെ അതിൻറെ ട്രീറ്റ്മെൻറ് ഫലം കൊണ്ട് തന്നെ മുടി നഷ്ടപ്പെടാൻ സാധ്യതയുണ്ട്…

അതുകൊണ്ടുതന്നെയാണ് ആ സ്ത്രീ മുടി വെട്ടുന്നത്.. അവരുടെ മനോഹരമായ മുടി ഇല്ലാതാവുക എന്ന് പറയുന്നത് അവരെ സംബന്ധിച്ചിടത്തോളം അത്രയും വിഷമകരമായ ഒരു കാര്യം തന്നെയാണ്.. മുടി വെട്ടാൻ വേണ്ടി ബാർബറിന്റെ മുന്നിലിരിക്കുമ്പോഴും അവർ പൊട്ടിക്കരയുന്നതാണ് നമുക്ക് വീഡിയോയിലൂടെ കാണാൻ കഴിയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…